award

‘എന്റെ ജീവിതത്തിലുടനീളം സംഭവിച്ചതിൽ ഏറ്റവും അപ്രതീക്ഷിതമായ കാര്യമാണിത്’- മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റായി തിരഞ്ഞെടുത്ത സന്തോഷത്തിൽ ശ്രുതി രാമചന്ദ്രൻ

അൻപതാമത് കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ ജനങ്ങൾ പ്രതീക്ഷിച്ച താരങ്ങൾ തന്നെയാണ് ജേതാക്കളായത്. എന്നാൽ അപ്രതീക്ഷിതമായി പുരസ്‌കാരം ലഭിച്ച അമ്പരപ്പിലാണ് വിജയികളിലൊരാൾ. മറ്റാരുമല്ല, നടി ശ്രുതി രാമചന്ദ്രൻ. അഭിനേത്രിയാണെങ്കിലും ശ്രുതിക്ക് ഇത്തവണ പുരസ്‌കാരം ലഭിച്ചത് ഡബ്ബിംഗിനാണ്. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്കുള്ള പുരസ്‌കാരങ്ങൾ ലഭിച്ചത് ശ്രുതി രാമചന്ദ്രനും വിനീതിനുമാണ്.

‘പുരസ്‌കാര വേദിയിലും തിളങ്ങി മഞ്ജു വാര്യർ’ ; വൈറലായ മഞ്ജുവിന്റെ പ്രസംഗം കാണാം ..

'സബ്ടൈറ്റിൽ ഇല്ലാതെ ഇംഗ്ലീഷ് സിനിമ കാണുന്നതുപോലെയുള്ള അനുഭവം.. വൈറലായി മഞ്ജുവിന്റെ പ്രസംഗം.. ' അഭിനയ രംഗത്തും നൃത്തരംഗത്തുമൊക്കെ തന്റെ കഴിവ് തെളിയിച്ച മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യർ. അഭിനയ രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയ ശേഷം പൊതുപരിപാടികളിലും സജീവ സാന്നിധ്യമായി മാറിയ മഞ്ജുവിന്റെ കിടിലൻ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെന്നൈയിൽ വച്ച് നടന്ന 'ജസ്റ്റ് ഫോർ...

ജി വി രാജ പുരസ്‌കാരം നേടി ജിൻസണും നീനയും…

സംസ്ഥാനത്തെ പരമോന്നത കായിക പുരസ്‍കാരമായ ജി വി രാജ പുരസ്‌കാരം പ്രഖ്യാപിച്ചു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ ജിന്‍സൺ ജോൺസണും വി നീനയ്ക്കും പുരസ്‌കാരങ്ങൾ ലഭിക്കും. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏഷ്യന്‍ ഗെയിംസില്‍ ജിന്‍സൺ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. നീന ലോംഗ്ജംപില്‍ വെള്ളി നേടിയിരുന്നു. ബാഡ്മിന്‍റൺ കോച്ച് എസ്...

മകൾക്ക് വേണ്ടി പുരസ്‌കാര വേദിയിൽ പാട്ടുപാടി കാർത്തി; വൈറലായ വീഡിയോ കാണാം…

മകൾക്ക് വേണ്ടി ചലച്ചിത്ര പുരസ്‌കാര വേദിയിൽ പാട്ടുപാടി തമിഴ് സൂപ്പർ സ്റ്റാർ കാർത്തി ശിവകുമാർ...ചെന്നൈയിൽ വെച്ച് നടന്ന പുരസ്‌കാര വേദിയിലാണ് മകൾ ഉമയാലിന് വേണ്ടി താരം പാട്ടുപാടി പ്രേക്ഷക കൈയ്യടി വാങ്ങിയത്. വേദിയിൽ വെച്ച് അവതാരകൻ  മകൾക്കായി ഒരു പാട്ടുപാടാമോ എന്ന് ചോദിച്ചപ്പോഴാണ് താരം എതിർപ്പൊന്നും പറയാതെ പാട്ടുപാടിയത്. 'അവളെപ്പോഴും പറയും. അച്ഛാ ഒരു പാട്ട്...

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5375 പേർക്ക്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5375 പേര്‍ക്ക്. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം...

ക്രിക്കറ്റ് മത്സരത്തിനിടയിലെ വൈറലായ വിവാഹാഭ്യര്‍ത്ഥന; ആ പ്രണയകഥ ഇങ്ങനെ

പലരുടേയും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...

കരുത്താണ് ഈ കരുതല്‍; വൈറലായി ഒരു സ്‌നേഹചിത്രം

കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട് ഒരു വര്‍ഷമായി. മാസങ്ങളേറെയായി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും പല ഇടങ്ങളിലും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. എങ്കിലും...

ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം’കനകം കാമിനി കലഹം’; നിവിൻ പോളി നായകനാകുന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കി

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണി ചിത്രത്തില്‍ നായികയായെത്തുന്നു. കൊവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി....

ഐസിൻ ഹാഷിന് സർപ്രൈസ് ഗിഫ്റ്റ് ഒരുക്കി നയൻതാര; ചിത്രങ്ങൾ

നിഴൽ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങുകയാണ് കുട്ടിത്താരം ഐസിൻ ഹാഷ്. ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയ്ക്കും കുഞ്ചാക്കോ ബോബനും ഒപ്പമാണ് ഐസിൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ സർപ്രൈസ് ആയി...