സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് പാകിസ്ഥാന് താരം ബാബര്‍ അസമിന്റെ സൂപ്പര്മാന് ക്യാച്ച്. ഒസ്ട്രേലിയയ്ക്കെതിയെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു ബാബര്‍ അസം പറന്ന് പറന്ന് ചെന്ന് പന്ത് കൈക്കുമ്പിളിലാക്കിയത്.
ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. യാസിര്‍ ഷായുടെ ബൗളിംഗില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പന്ത് അടിച്ചുവിട്ടു. എന്നാല്‍ സുപ്പര്മാനെപ്പോലെ പറന്നുചെന്ന് ബാബര്‍ പന്ത് തന്റെ കൈക്കുമ്പിളിലാക്കി. നാലാമത്തെ ഇന്നിംഗ്സിന്റെ 128-ാം ഓവറിലായിരുന്നു...
നാളുകളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടം ലോകം തുടങ്ങിയിട്ട്. പോരാട്ടത്തിന് കരുത്തും അതിജീവനത്തിന് പ്രതീക്ഷയും പകരുന്നതാണ് പ്രതിരോധന വാക്സിന് എന്നത്. ഇന്ത്യയിലടക്കം ലോകത്തിന്റെ പലയിടങ്ങളിലും...