തികച്ചും വിത്യസ്തമായൊരു പ്രതിഷേധത്തിനാണ് കോഴിക്കോട് മിഠായിത്തെരുവ് വേദിയായത്. തനിക്ക് കല്പിച്ച പാട്ടുവിലക്കിനെതിരെ ഉറക്കെ പാടിയിരിക്കുകയാണ് ബാബു ഭായ് എന്ന ഗായകന്. പതിനായിരങ്ങളുടെ പിന്തുണയുമുണ്ടായിരുന്നു ബാബുഭായ്ക്ക്. ബാബു ഭായ്ക്ക് കല്പിച്ച പാട്ടുവിലക്കിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പാട്ടു പാടിയും ചിത്രം വരച്ചും നിരവധിയാളുകള്‍ പ്രതിഷേധിച്ചു.
കേഴിക്കോട് നഗരത്തിലെ തിരക്കുകള്‍ക്കിടയിലൂടെ യാത്ര ചെയ്യുമ്പോഴും കാതുകളില്‍ അലയടിക്കുന്ന ഒരു...
നീണ്ട നാളുകൾക്ക് ശേഷം തിയേറ്റർ തുറന്നതോടെ സിനിമാലോകവും സജീവമാകുകയാണ്. റിലീസിന് കാത്തിരിക്കുന്ന എൺപത്തിയഞ്ചു ചിത്രങ്ങളിൽ നിന്നും ആദ്യം എത്തിയത് ജയസൂര്യ നായകനായ വെള്ളമാണ്. ലോക്ക് ഡൗണിന്...