സമൂഹമാധ്യമങ്ങള് ജനപ്രിയമായിട്ട് കാലങ്ങള് കുറച്ചേറെയായി. പ്രായഭേദമന്യേ നിരവധിപ്പേര് സോഷ്യല്മീഡിയയുടെ ഉപയോഗ്താക്കളുമായി. പലപ്പോഴും രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള് ശ്രദ്ധിക്കപ്പെടാറുണ്ട് സൈബര് ഇടങ്ങളില്. ഇത്തരം വീഡിയോകള്ക്ക് കാഴ്ചക്കാരും ഏറെയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രദ്ധ നേടുന്നതും രസകരവും ഒപ്പം കാഴ്ചക്കാരില് കൗതുകം നിറയ്ക്കുന്നതുമായ ഒരു വീഡിയോ ആണ്.
ഒരു ബാസ്കറ്റ് ബോള് മത്സരത്തിന്റെ വീഡിയോ ആണ് ഇത്....
ആര്ത്തലച്ചു വരുന്ന ഒരു മഹാ പ്രളയത്തിനും തളര്ത്താനാവില്ല കേരളത്തെ. അതിജീവനത്തിന്റെ പുതിയ തീരത്തണഞ്ഞിരിക്കുകയാണ് ദുരന്തബാധിതര്. പ്രളയക്കെടുതിയെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ചെറുത്ത് തോല്പിക്കാന് മലയാളികള്ക്ക് സാധിച്ചു എന്ന കാര്യത്തിലും സംശയം ബാക്കിയില്ല. സാമൂഹ്യ മാധ്യമങ്ങള് വഴി പ്രചരിക്കുന്ന അതിജീവനത്തിന്റെ നേര് സാക്ഷ്യങ്ങളും ചെറുതല്ല. ദുരിതാശ്വാസ ക്യാമ്പില് എല്ലാം മറന്ന് നൃത്തച്ചുവടുകള്വയ്ക്കുകയും പാട്ടുകള് പാടുകയും ചെയ്യുന്നവരും നിരവധിയാണ്....
ഐസ് താഴ്വാരം പോലെ സുന്ദരമായൊരു പ്രദേശം..വിനോദസഞ്ചാരികളുടെ ഇഷ്ട സഞ്ചാരകേന്ദ്രമാണ് സ്വപ്നങ്ങളിൽ മാത്രം കാണാറുള്ളതു പോലൊരു പ്രകൃതി ഒരുക്കിയ സുന്ദരയിടമായ തുർക്കിയിലെ പാമുഖലി. പ്രകൃതി ഒരുക്കിയ അത്ഭുത...