ബോബി സിംഹയുടെ ‘വെല്ല രാജ’ ഉടൻ; ട്രെയ്‌ലർ കാണാം…

ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന വെബ് സീരീസ് ‘വെല്ല രാജ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കുന്ന ഏറ്റവും പുതിയ വെബ് സീരീസ്....