ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മ: ‘സിനിമയ്ക്കപ്പുറം ഇത് യാഥാർഥ്യമാണോയെന്ന് ശങ്കിച്ച നിമിഷങ്ങൾ’, ലാലേട്ടനൊപ്പമുള്ള സിനിമ അനുഭവം പങ്കുവെച്ച് ചൈതന്യ ഉണ്ണി

താര വിസ്മയം മോഹൻലാലിന് പിറന്നാൾ ആശംസകളുമായി ലോകം മുഴുവനുമുള്ള മലയാളികൾ എത്തിയിരുന്നു. അഭിനയകലയിലെ അപൂർവതയായ മോഹൻലാൽ എന്ന കലാകാരനൊപ്പം അഭിനയിക്കാൻ....