കേരളം നേരിട്ട മഹാപ്രളയത്തിൽ നിന്നും കേരളക്കരയെ അതിജീവനത്തിലേക്ക് ഉയർത്താൻ ചെറുതും വലുതുമായ സഹായവുമായി നിരവധി ആളുകളാണ് എത്തിയത്. ഇത്തരത്തിൽ അതിജീവനത്തിന്റെ സന്ദേശവാഹകരായി എത്തുകയാണ് ഈ പാവക്കുട്ടികളും. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടർന്ന് ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റും വെള്ളത്തിൽ നശിച്ചുപോയി. ഉപയോഗ ശൂന്യമായ ഈ കൈത്തറി തുണിത്തരങ്ങളെ ഉപയോഗിച്ച് പാവക്കുട്ടികളെ ഉണ്ടാക്കുകയാണ് കൊച്ചിയിലെ സൗഹൃദ കൂട്ടായ്മ.
അതിജീവനത്തിന്റെ സന്ദേശ വാഹകരായി...
പാട്ടിനൊപ്പം രസകരമായ നിരവധി മുഹൂർത്തങ്ങളുമായെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. നിരവധി കൊച്ചുപാട്ടുകാരാണ് ടോപ് സിംഗർ പാട്ടുവേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. പാട്ടിനൊപ്പം...