ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചു. 63 വയസായിരുന്നു. പനാജിയിലെ വസതിയിൽ വച്ച് ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു അന്ത്യം. അര്ബുദബാധയെ തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം കേന്ദ്രമന്ത്രി സഭയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
മനോഹർ പരീക്കറുടെ നിര്യാണത്തിൽ രാഷ്ട്രപതി, പ്രധാന മന്ത്രി ഉൾപ്പെടെയുള്ളവർ അനുശോചനം അറിയിച്ചു. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നടക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മരണം സ്ഥിരീകരിച്ചത്.
Extremely sorry to...
നവാഗതനായ തൻസീർ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജനാധിപൻ'. മലയാളത്തിലെ മികച്ച പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിൽ ഹരീഷ് പേരടിയാണ് നായകനായി എത്തുന്നത്. നിരവധി സിനിമകളിൽ സഹനടനായി വേഷമിട്ടിട്ടുണ്ടെങ്കിലും ഹരീഷ് ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് 'ജനാധിപൻ'. ഒരു മുഖ്യമന്ത്രിയുടെ ജീവിതത്തിൽ ഉണ്ടാവുന്ന സന്ദർഭങ്ങളെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. കണ്ണൂർ വിശ്വൻ എന്ന കമ്യൂണിസ്ററ് കഥാപാത്രമായാണ് ഹരീഷ്...
കോമഡി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില് എത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് അജു വര്ഗീസ്. എന്നാല് പിന്നീട് നായകനായും പ്രതിനായകനായുമെല്ലാം വെള്ളിത്തിരയില് താരം ശ്രദ്ധ നേടി. അജു...