വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് വൈറസ് ബാധ കൈമാറ്റം ചെയ്യപ്പെടാൻ വിവിധ മാർഗങ്ങളുണ്ട്. അതിലൊന്നാണ് കറൻസി നോട്ടുകൾ കൈമാറ്റം ചെയ്യുന്നത്. കൊറോണ വൈറസ് എത്ര നേരം നോട്ടുകളിൽ തങ്ങി നിൽക്കുമെന്ന് പഠനങ്ങൾ നടന്നിട്ടില്ലെങ്കിലും ഇത് സാധ്യതയുള്ള മാർഗം തന്നെയാണെന്ന് ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പണം കൈമാറ്റം ചെയ്യുന്നതിൽ കൂടുതൽ കരുതൽ വേണം. പൊതുജനങ്ങൾക്ക് ഓൺലൈൻ...
കീറിയ നോട്ടുകള്‍ക്ക് വിലയില്ലെന്ന് പറഞ്ഞ് കളയാന്‍ വരട്ടെ. ഇത്തരം നോട്ടുകളുടെ വില ഇനി മുതല്‍ അളന്നു നിശ്ചയിക്കും. ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ നിയമപ്രകാരം നോട്ടുകളുടെ കീറിയ ഭാഗത്തിന്റെ തോതനുസരിച്ചായിരിക്കും പകരം പണം ലഭിക്കുക. കീറിപ്പോയ കറന്‍സിയുടെ ഭൂരിഭാഗവും ഉടമസ്ഥന്റെ കൈയിലുണ്ടെങ്കില്‍ മുഴുവന്‍ തുകയും ലഭിക്കും.
എന്നാല്‍ കീറിപ്പോയ...
കൊവിഡ് 19 മഹാമാരിക്കെതിരെയുള്ള പോരാട്ടം തുടങ്ങിയിട്ട് നാളുകളായി. ഇന്നു മുതലാണ് രാജ്യത്ത് കൊവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിയ്ക്കുന്നത്. കേരളവും കൊവിഡ് വാക്സിനേഷന് സുസജ്ജമാണ്. വിവധ മേഖലകളിലുള്ളവര്‍...