"ഒരു മഹാ പ്രളയത്തിനും തളര്‍ത്താനാവില്ല കേരളത്തെ".. അതിജീവനത്തിന്റെ പുതിയ തീരത്തണഞ്ഞിരിക്കുകയാണ് ദുരന്തബാധിതര്‍. പ്രളയക്കെടുതിയെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ചെറുത്ത് തോല്പിക്കാന് മലയാളികള്‍ക്ക് സാധിച്ചു എന്ന കാര്യത്തിലും സംശയം ബാക്കിയില്ല. ദുരന്തം നൈതച്ച കേരളത്തിന് സഹായ ഹസ്തവുമായി ലോകം മുഴുവനിൽ നിന്നും ആളുകൾ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തെ സഹായിക്കാൻ കൈത്തങ്ങുമായി കായികതാരങ്ങളും എത്തുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...