കൊവിഡ് പശ്ചാത്തലത്തില്‍ എറണാകുളും ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തം. സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. പനമ്പള്ളി നഗര്‍ ഉള്‍പ്പെടെ കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളും ആലുവ നഗരസഭാ മാര്‍ക്കറ്റും അടക്കം പത്ത് കണ്ടെയ്ന്മെന്റ് സോണാണ് എറണാകുളം ജില്ലയിലുള്ളത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗം പടര്‍ന്നിരുന്നു....
ഒരേമനസോടെ അകലങ്ങളിൽ ഇരുന്ന് കൊവിഡ് -19 എന്ന മഹാവിപത്തിനെതിരെ പോരാടുകയാണ് ലോകജനത. ലോകം മുഴുവൻ വ്യാപിച്ച കൊറോണ വൈറസിനെ തുരത്തിയോടിക്കാൻ കഠിനപരിശ്രമം നടത്തുകയാണ് ആതുരസേവകരും ജനപ്രതിനിധികളും പൊലീസുകാരുമെല്ലാം. കൊവിഡ് കാലത്ത് ലോകത്തിന് തന്നെ മാതൃകയായ പ്രവർത്തനങ്ങളാണ് നമ്മുടെ കേരളം കാഴ്ചവെച്ചത്.
ഇപ്പോഴിതാ ഈ പ്രവർത്തകർക്ക് ആദരമർപ്പിക്കുന്ന ഒരു ഗാനമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. 'ലോകം മുഴുവൻ...
മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങിലും സാന്നിധ്യമറിയിച്ച നടനാണ് ദുല്‍ഖര്‍ സല്മാന്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. ആര് ബാല്‍കിയാണ് ചിത്രത്തിന്റെ...