കൊവിഡ് പ്രതിസന്ധി മനുഷ്യനെ പല നവീന ചിന്തകളിലേക്കും വഴിതിരിച്ചുവിട്ടുവെന്നുവേണം പറയാൻ. കാരണം, ഒറ്റപ്പെട്ട് ജീവിക്കാൻ മനുഷ്യൻ ആദ്യമായി പഠിച്ചതോടെ അങ്ങനെയുള്ള ആശയങ്ങളാണ് പല മേഖലകളും ഇപ്പോൾ നടപ്പിലാക്കുന്നത്. ഒറ്റപ്പെടലിനെ അത്രത്തോളം സ്നേഹിക്കുന്നവർക്കായി സ്വീഡനിൽ ഒരു ഫിലിം ഫെസ്റ്റിവൽ ഒരുക്കിയിരിക്കുകയാണ്.
സ്വീഡനിലെ പടിഞ്ഞാറൻ തീരത്ത് ചെയ്യുന്ന ഒരു ഒറ്റപ്പെട്ട ദ്വീപാണ് ഹാംനെസ്കർ. പ്രശസ്തമായ പാറ്റർ നോസ്റ്റർ...
ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ഒരു കുടക്കീഴിൽ എത്തുന്ന മുഹൂർത്തമാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള. ഇത്തവണ 23-മത് ചലച്ചിത്ര മേളയ്ക്കാണ് തിരുവനന്തപുരം സാക്ഷിയാവുന്നത്. ഡിസംബർ ഏഴ് മുതൽ 13 വരെ നീണ്ടു നിൽക്കുന്ന ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും.ഇന്ന് വൈകുന്നേരം 6 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലൻ അധ്യക്ഷത...
മമ്മൂട്ടി മുഖ്യകഥാപാത്രമായി എത്തുന്ന ‘പേരന്പ്’ എന്ന ചിത്രത്തിന്റെ ടീസര് പുറത്തിറങ്ങി. സംവിധായകന് റാം ഒരുക്കുന്ന ചിത്രത്തില് അമുധന് എന്ന കഥാപാത്രത്തിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ കൈയ്യടി നേടിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. റോട്ടര് ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്സ് അവാര്ഡ് ലിസ്റ്റില് പതിനേഴാം സ്ഥാനത്ത് ഈ ചിത്രം നേരത്തെ എത്തിയിരുന്നു....
വാക്കുകള്ക്കും വര്ണ്ണനകള്ക്കും അതീതമാണ് സംഗീതം എന്ന വിസ്മയം. ലോകമലായളികളുടെ ഹൃദയങ്ങള് കീഴടക്കിയ ഫ്ളവേഴ്സ് ടോപ് സിംഗര് എന്ന സംഗീതപരിപാടിയും ഏറെ പ്രിയപ്പെട്ടതാണ്. പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന...