ഹോളിവുഡ് ആരാധകരെ ആകാംഷയുടെ മുൾമുനയിൻ നിർത്തുന്ന പുതിയ ചിത്രം ഗോഡ്സില്ലയുടെ ട്രെയ്ലർ കാണാം.
ഗോഡ്സില്ല:കിങ് ഓഫ് ദ് മോൺസ്റ്റേർസ് എന്ന ചിത്രം ഗോഡ്സില്ല സീരിസിലെ 35ാമത്തെ ചിത്രമാണ്. മൈക്കൽ ഡൗഗെർടി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുളിൽ തന്നെ ചിത്രം യൂ ട്യൂബിൽ ഹിറ്റായിരുന്നു.
2014 ൽ പുറത്തിറങ്ങിയ ഗോഡ്സില്ലയുടെ തുടർച്ചയാണ് കിങ് ഓഫ് ദ് മോൺസ്റ്റേർസ്. ...
അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രമാണ് യുവം. ചിത്രം ഫെബ്രുവരി 12 മുതല്‍ പ്രേക്ഷകരിലേക്കെത്തും. കേരളത്തിലെ തിയേറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ച അവസരത്തിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. പിങ്കു...