നിലവിലുള്ള ഹോട്ട് സ്പോട്ടുകൾക്ക് പുറമെ രണ്ടു പഞ്ചായത്തുകൾ കൂടി ഉൾപ്പെടുത്തി. ഇടുക്കി- കാസർഗോഡ് ജില്ലകളിലാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇടുക്കിയിൽ വണ്ടിപ്പെരിയാരും കാസർഗോഡ് അജനൂർ പഞ്ചായത്തുമാണ് ഹോട്ട് സ്പോട്ടാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്ത സമ്മേളനത്തിൽ അറിയിച്ചത്. സംസ്ഥാനത്ത് ആകെ 102 ഹോട്ട് സ്പോട്ടുകളാണുള്ളത്. 28 ഹോട്ട് സ്പോട്ടുകൾ കണ്ണൂർ ജില്ലയിലാണ്. ഇടുക്കിയിൽ...
കനത്ത മഴയെത്തുടർന്ന് ഇടുക്കിയിലെ അണക്കെട്ട് തുറന്നു. ജലനിരപ്പ് 140 അടിയായതോടെ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്നു പുലർച്ചെ 2.35ന് സ്പിൽവേ ഷട്ടറുകൾ തുറന്നിരുന്നു. 13 ഷട്ടറുകൾ ഒരടി വീതമാണ് ആദ്യം തുറന്നത്. രണ്ടു മണിക്കൂറിനു ശേഷം ഇതിൽ മൂന്നു ഷട്ടറുകൾ അടച്ചിരുന്നു. രാവിലെ ഏഴിന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.56 അടിയാണ്. ഡാമുകളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നതോടെ ഇതുവരെ 33...
ജിവനെ ഭയന്ന് സ്വന്തം വിടും നാടും വിട്ട് ആളുകൾ ഒഴിഞ്ഞു പോകുമ്പോഴും ഡാം തുറക്കുന്നത് കാണാൻ ആയിരക്കണക്കിനു ആളുകളാണ് ചെറുതോണിയിലും പരിസര പ്രദേശങ്ങളിലുമായി ഇന്നലെ എത്തി ചേർന്നത്. നീണ്ട 26 വർഷങ്ങൾക്കു ശേഷം ഡാം തുറക്കുന്ന വാർത്ത ആളുകളിൽ ഭീതിയും ആകാംഷയും ജനിപ്പിക്കുന്നു. ഓറാഞ്ച് അലേർറ്റിന് ശേഷം എത്തി ചേരുന്ന സഞ്ചാരികളും യുവാക്കളും അതിനു തെളിവുകളാണ്....
മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പ്രകൃതി എന്ന വിസ്മയം. കണ്ണെത്താ ദൂരത്തെ കാഴ്ചകള്‍ പോലും സൈബര്‍ ഇടങ്ങളിലൂടെ ഇക്കാലത്ത് നമുക്ക് ദൃശ്യമാകാറുണ്ട്. അത്തരത്തിലുള്ള രണ്ട്...