Irupaththonnam noottand

ആരാധകരെ ആവേശം കൊള്ളിക്കാൻ ‘ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ’ ടീസർ എത്തുന്നു..

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം 'ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ' പുതിയ ടീസർ നാളെ പുറത്തിറങ്ങും. ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അരുൺ ഗോപിയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ കഥയുമായി വന്ന...

ട്രെയിനിൽ തൂങ്ങിക്കിടന്ന് പ്രണവ്; വൈറലായ ചിത്രങ്ങൾ കാണാം

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം 'ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ' അവസാനഘട്ട ഷൂട്ടിങ്ങാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളുടെ ഭാഗമായി പ്രണവ് ട്രെയിനിൽ തൂങ്ങിക്കിടക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ട്രെയിനിന്റെ ജനാലയിലാണ് പ്രണവ് തൂങ്ങിക്കിടക്കുന്നത്. ? #PranavMohanlal 's #21stcentury working stills?? ⚡Jan 2019 Release ⚡Action Choreography @PeterHeinOffl ✌✌@Forumkeralam1 @KeralaBO1 @MoviePlanet8...

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഥയുമായി പ്രണവ് എത്തുമ്പോൾ; ആരാധകരോട് അഭ്യർത്ഥനയുമായി സംവിധായകൻ..

ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രൻ പ്രണവ് മോഹൻലാൽ വീണ്ടും നായകനാകുന്ന പുതിയ ചിത്രമാണ് ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അരുൺ ഗോപിയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ കഥയുമായി...

Latest News

സെയ്ഫ് അലി ഖാനെയും കരീനയെയും കുക്കിംഗ് പഠിപ്പിച്ച് തൈമൂർ- രസകരമായ ചിത്രങ്ങൾ

നടൻ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂർ സമൂഹമാധ്യമങ്ങളുടെ പ്രിയ താരമാണ്. തൈമൂറിന്റെ രസകരമായ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്....

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5376 പേര്‍ക്ക്

സംസ്ഥാനത്ത് 5376 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 61,209 പേരാണ് നിലവില്‍ കൊവിഡ്...

ആഹാരം ചൂടോടെ ഫ്രിഡ്ജില്‍ വയ്ക്കരുത് എന്ന് പറയുന്നതിന്റെ കാരണം

ആഹാര സാധനങ്ങൾ സൂക്ഷിക്കാനായാണ് ഫ്രിഡ്‌ജ്‌ ഉപയോഗിക്കുന്നത്. തിരക്കേറിയ ജീവിതത്തിൽ ഫ്രിഡ്‌ജ്‌ ഒരു അവശ്യ വസ്തുവുമായി മാറിക്കഴിഞ്ഞു. ഭക്ഷണം പാകം ചെയ്താൽ ഉടൻ കഴിക്കുന്നതാണ് ആരോഗ്യകരമെങ്കിലും സമയക്കുറവു മൂലം...

ബുറേവി- പൊതുജനങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ബറേവി ചുഴലിക്കാറ്റ് ഡിസംബര്‍ 4- പുലര്‍ച്ചയോടെ കേരളതീരത്തെത്തും. അതീവജാഗ്രതയിലാണ് സംസ്ഥാനം. സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ...

ഡിസംബറിനെ വരവേറ്റ് ഭാവന; ശ്രദ്ധ നേടി ചിത്രങ്ങള്‍

ചലച്ചിത്ര ആസ്വദാകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് ഭാവന. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം കുടുംബ വിശേഷങ്ങളും സൗഹൃദ- പ്രണയ നിമിഷങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. പലപ്പോഴും ഫാഷന്‍ സെന്‍സുകൊണ്ട് ഫാഷന്‍ലോകത്തും താരം ശ്രദ്ധ...