ബോളിവുഡിലെ ഏറ്റവും മികച്ച ഫാഷനിസ്റ്റുകളിൽ ഒരാളാണ് ജാൻവി കപൂർ. പൊതുവേദികളിൽ വസ്ത്രധാരണം കൊണ്ടും ഫാഷൻ വൈവിധ്യംകൊണ്ടും ജാൻവി കപൂർ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, പ്രശസ്ത ബോളിവുഡ് ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ പുതിയ ബ്രൈഡൽ വേഷത്തിൽ അതിസുന്ദരിയായ ജാൻവി ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ്.
ഇളംപച്ചയും സ്വർണ്ണനിറവും കലർന്ന ലഹങ്കയും ചോളിയുമാണ് ജാൻവിയുടെ വേഷം. നെറ്റ് കൊണ്ടുള്ള ദുപ്പട്ടയും...
ഇന്ത്യൻ സിനിമ കണ്ട താരറാണി ശ്രീദേവി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. ഇന്ത്യൻ സിനിമ ലോകത്തിന് പകരം വയ്ക്കാനില്ലാത്ത അത്ഭുത പ്രതിഭയുടെ വിയോഗം ഇന്ത്യ കേട്ടത് ഏറെ ഞെട്ടലോടെയായിരുന്നു. ഈ കലാപ്രതിഭയുടെ വിയോഗം ഇന്ത്യ കേട്ടിട്ട് ഇന്നേക്ക് ഒരുവർഷം പൂർത്തിയാകുമ്പോൾ അമ്മയുടെ വിയോഗത്തിൽ വിഷമം പങ്കുവെയ്ക്കുകയാണ് മകൾ ജാൻവി.
അതേസമയം അമ്മയുടെ വിയോഗത്തിൽ ജാൻവി ഇൻസ്റ്റാഗ്രാമിലൂടെ...
സൂചിയില് നൂല് കോര്ക്കല് ചലഞ്ച് ഏറ്റെടുത്ത് ഭംഗിയായി പൂര്ത്തീകരിച്ചിരിക്കുകയാണ് ജാന്വി കപൂറും സഹോദരി ഖുശി കപൂറും. 'സൂയി ധാഗ' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് താരത്തിന്റെ ഈ ഉദ്യമം. ചിത്രത്തിന്റെ പ്രെമോഷന് നേരത്തെ തന്നെ സോഷ്യല് മീഡിയകളില് വൈറലായിരുന്നു. തികച്ചും വിത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ പ്രമോഷന്. സൂചിയില് നൂല് കോര്ക്കുന്ന ഒരു മത്സരമാണ് ചിത്രത്തിന്റെ...
കബഡി കബഡി…. ആ വാക്കുകളില് തന്നെ ആവോളമുണ്ട് ആവേശം. കബഡിയുടെ ആവേശം നിറച്ച മാസ്റ്ററിലെ വാത്തി കബഡി ഗാനം ശ്രദ്ധ നേടുന്നു. അനിരുദ്ധ് രവിചന്ദര്-ന്റെ സംഗീതമാണ്...