മലയാളികളുടെ ഇഷ്ടതാരം ജയസൂര്യയുടെ പിറന്നാളിന് സംവിധായകന് രഞ്ജിത്ത് ശങ്കര്‍ നല്‍കിയത് വേറിട്ടൊരു ആശംസ. താരത്തിന്റെ പിറന്നാളിന് സംവിധായകന് ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. രഞ്ജിത്ത് ശങ്കറിന്റെ കുറിപ്പ് ഇങ്ങനെ: ' ഈ നടന് ഭാവിയില്‍ സിനിമയൊന്നും ചെയ്യാനാവാതെ വലയുമെന്നാണ് തോന്നുന്നത്. കാരണം കഥയില്‍ പൂര്‍ണ്ണമായും വിശ്വാസം വരാത്ത സിനിമകളൊന്നും ഇദ്ദേഹം ഏറ്റെടുക്കാറില്ല. ഉടനെ...
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം...