ഇന്ന് തിയേറ്ററുകൾ കീഴടക്കാൻ എത്തുന്നത് നാല് ചിത്രങ്ങളാണ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന 'ജോണി ജോണി എസ് അപ്പാ', പേര്ളി മാണി പ്രധാന കഥാപാത്രമായി എത്തുന്ന 'ഹൂ', സണ്ണി വെയ്ൻ ചിത്രം ഫ്രഞ്ച് വിപ്ലവം, ബാബുരാജ് ചിത്രം കൂദാശ എന്നിവയാണ് ഇന്ന് പുറത്തിറങ്ങുന്ന ചിത്രങ്ങൾ...
ഫ്രഞ്ച് വിപ്ലവം...
സണ്ണി വെയിനെ പ്രധാന കഥാപാത്രമാക്കി നവാഗത സംവിധായകന് മജു ഒരുക്കുന്ന...
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ചാക്കോച്ചൻ എത്തുന്നു... കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന പുതിയ ചിത്രം ജോണി ജോണി യെസ് അപ്പയുടെ പുതിയ ട്രെയ്ലർ പുറത്തുവിട്ടു. താരത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര് പുറത്തുവിട്ടത്. ഹാസ്യം മുഖ്യപ്രമേയമാക്കിയ ചിത്രം ജി മാർത്താണ്ഡനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോജി തോമസാണ്. ഷാന് റഹ്മാന് സംഗീത സംവിധാനം നിര്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിനോദ്...
ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...