മലയാളികൾ ഒന്നടക്കം ഏറ്റുപാടിയ 'കൈതോല.. പായ വിരിച്ച്...' എന്ന നാടൻ പാട്ടിന്റെ സൃഷ്ടാവ് ജിതേഷ് കോമഡി ഉത്സവ വേദിയിൽ. പെയിന്റിങ് തൊഴിലാളിയായ ജിതേഷ് വർഷങ്ങൾക്ക് മുമ്പ് അവിചാരിതമായി എഴുതിയ ഗാനം പിന്നീട് മലയാളികളുടെ എക്കാലത്തെയും ഹിറ്റ് ഗാനമായി മാറുകയായിരുന്നു. ലോകം മുഴുവനുമുള്ള മലയാളികൾ ഏറ്റുപാടിയ ഈ ഗാനത്തിന്റെ സൃഷ്ടാവിനെ 26 വർഷങ്ങൾക്ക് ശേഷമാണ് ലോകമറിയുന്നത്. കോമഡി ഉത്സവ...
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച ചുരുക്കം വ്യക്തികളിൽ ഒരാളാണ് മമ്മൂട്ടി. മാർച്ചിൽ ആരംഭിച്ച ലോക്ക് ഡൗണിന് ശേഷം നീണ്ട പത്തുമാസങ്ങൾ അദ്ദേഹം വീടിനുള്ളിൽ തന്നെ...