Joju

‘ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം’…, പാത്തു പാടി; ‘കുട്ടി നന്നായി പാടുന്നുണ്ടെല്ലോ’ എന്ന് മകളോട് ജോജു

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ചലച്ചിത്രതാരങ്ങളില്‍ പലരും. പലപ്പോഴും സിനിമാവിശേഷങ്ങള്‍ക്ക് പുറമെ, കുടുംബവിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് മലയാളികളുടെ പ്രിയതാരം ജോജു ജോര്‍ജ് പങ്കുവെച്ച ചില വീട്ടുവിശേഷങ്ങള്‍. മനോഹരമായി പാട്ടുപാടുന്ന മകളുടെ വീഡിയോ ആണ് ജോജു പങ്കുവെച്ചിരിക്കുന്നത്. മുമ്പ് പലതവണ ജോജുവിന്റെ മക്കള്‍ പാട്ടുപാടി...

‘എന്റെ കിളി പോകാതിരിക്കാൻ നിങ്ങൾ പ്രാർത്ഥിക്കണം’; അവാർഡ് വേദിയിൽ തിളങ്ങി ജോജു

കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. അവാർഡ് വേദിയിൽ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട നടൻ ജോജു ജോർജ്. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരമാണ് ജോജുവിനെത്തേടിയെത്തിയത്. 'ജോസഫ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജുവിന് പുരസ്‌കാരം ലഭിച്ചത്. ജോസഫ് എന്ന ചിത്രത്തിലെ പ്രേക്ഷകരുടെ പ്രിയഗാനം 'പാടവരമ്പത്തിലൂടെ..'എന്ന ഗാനം ആലപിച്ചാണ് ജോജു സദസിന്റെ കൈയ്യടി നേടിയത്. തന്റെ ജീവിതത്തിൽ സ്വപ്നം...

‘ജോസഫ്’ വൻ വിജയമാകുമ്പോൾ രമേശ് പിഷാരടിക്കും ചിലത് പറയാനുണ്ട്…

മികച്ച പ്രതികരണം തേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് 'ജോസഫ്'. ജോജു ജോർജ് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട രമേശ് പിഷാരടി. ജോസഫ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പുള്ള അനുഭവങ്ങളാണ് പിഷാരടി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഒരു ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ കയറിയ ജോജു നായക വേഷത്തിൽ എത്തുമ്പോൾ അദ്ദേഹം...

Latest News

സിനിമ ജീവിതത്തിലെ ആദ്യ പിറന്നാൾ ആഘോഷം; ‘ഖെദ്ദ’ ടീമിനൊപ്പം ആഘോഷിച്ച് ഉത്തര ശരത്

നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തും സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങുകയാണ്. അമ്മയ്‌ക്കൊപ്പം തന്നെയാണ് ഉത്തര വെള്ളിത്തിരയിലേക്കും ചുവടുവയ്ക്കുന്നത്. ഇപ്പോഴിതാ...

ഏകദിനത്തില്‍ ആശ്വാസജയം തേടി ഇന്ത്യ; ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യം ബാറ്റിങ്ങ്

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് ഇന്ന്. ആദ്യ രണ്ട് ഏകദിനത്തിലും വിജയിക്കാനാവത്തിനാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായി. എന്നാല്‍ ആശ്വാസജയം തേടിയാണ് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്. ടോസ്...

പ്രിയപ്പെട്ട സാന്റയ്ക്ക് അല്ലിയുടെ കത്ത്; ചിത്രം പങ്കുവെച്ച് സുപ്രിയ

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്. ഭാര്യ സുപ്രിയയും ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ വിശേഷങ്ങള്‍...

യൂടായിൽ അപ്രത്യക്ഷമായി റൊമാനിയയിൽ പ്രത്യക്ഷപ്പെട്ടു; നിഗൂഢതകൾ നിറച്ച ലോഹസ്തംഭം

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ ഇടങ്ങളിൽ അടക്കം വലിയ ശ്രദ്ധ നേടിയ ഒന്നായിരുന്നു അമേരിക്കയിലെ യൂടായിൽ പ്രത്യക്ഷമായ നിഗൂഢ ലോഹസ്‌തംഭം. ഈ ലോഹസ്തംഭത്തെക്കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നതിനിടെ രണ്ടാഴ്ചയ്ക്ക് ശേഷം...

സൂരരൈ പോട്രു രത്‌നം പോലുള്ള സിനിമ; അഭിനന്ദനവുമായി സാമന്ത

സൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് സൂരരൈ പോട്രു. മികച്ച സ്വീകാര്യതയാണ് ചിത്രം നേടുന്നതും. നിരവധിപ്പേര്‍ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സൂരരൈ പോട്രുവിനെ പ്രശംസിച്ചിരിക്കുകയാണ് ചലച്ചിത്രതാരം സാമന്ത. രത്‌നം...