"ഒരു മഹാ പ്രളയത്തിനും തളര്ത്താനാവില്ല കേരളത്തെ".. അതിജീവനത്തിന്റെ പുതിയ തീരത്തണഞ്ഞിരിക്കുകയാണ് ദുരന്തബാധിതര്. പ്രളയക്കെടുതിയെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ചെറുത്ത് തോല്പിക്കാന് മലയാളികള്ക്ക് സാധിച്ചു എന്ന കാര്യത്തിലും സംശയം ബാക്കിയില്ല. ദുരന്തം നൈതച്ച കേരളത്തിന് സഹായ ഹസ്തവുമായി ലോകം മുഴുവനിൽ നിന്നും ആളുകൾ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തെ സഹായിക്കാൻ കൈത്തങ്ങുമായി കായികതാരങ്ങളും എത്തുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
കേരളത്തിന്റെ ഗതിതന്നെ മാറ്റിമറിച്ച വെള്ളപ്പൊക്കവും കനത്തമഴയും മൂലം കേരളത്തിൽ ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. നവ കേരളത്തെ വാർത്തെടുക്കുന്നതിനായി കേരളജനതയ്ക്ക് സഹായ ഹസ്തവുമായി ലോകം മുഴുവനുമുള്ള നിരവധി ആളുകൾ എത്തിയിരുന്നു. കേരളത്തിന് വേണ്ടി വിനോദയാത്രക്കിടയിലും സഹായവുമായി എത്തിയ ഒരുകൂട്ടം വിദ്യാർത്ഥികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിക്കൊണ്ടിരിക്കുന്നത്.
കണ്ണൂരിൽ നിന്നും ഡൽഹിയിലേക്ക് വിനോദ യാത്ര പോയ വിദ്യാർത്ഥികളാണ് കേരളത്തിലേക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗമായത്. താജ്മഹലും കുത്തബ്മീനാറും...
കലാലയ ജീവിതവും നഷ്ട പ്രണയങ്ങളുടെ നൊമ്പരവുമൊക്കെ സമ്മാനിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രമായ ക്ലാസ്മേറ്റ്സ് പിറന്നിട്ട് 14 വർഷങ്ങൾ പിന്നിട്ടു. 2006 ആഗസ്റ്റ് 25...