കേരളം നേരിട്ട മഹാപ്രളയത്തെ അത്ര പെട്ടന്നൊന്നും കേരളക്കരയ്ക്ക് മറക്കാനാവില്ല..ദുരിതങ്ങൾ മാത്രം വിതച്ച ഈ ദിവസങ്ങൾ എന്നും കേരളം ഒരു പേടി സ്വപനം പോലെ ഓർക്കുന്നു.. ഒരു നാടിനെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയ പ്രളയ്ക്കെടുതിയിൽ നിന്നും കേരളം അതിജീവിച്ചുവരുകയാണ്. ഈ മഹാദുരന്തത്തിന്റെ ദിനങ്ങളിലും കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസവുമായി നിരവധിയാളുകളാണ് എത്തിയത്. ദുരിതങ്ങളുടെ കഥകൾ മാത്രം ഓർത്തെടുക്കുന്ന പ്രളയകാലത്ത് ഒരു...