laliga

എതിർതാരത്തെ മുട്ടുകുത്തിച്ച് മെസ്സി; വൈറൽ വീഡിയോ കാണാം

''ചിലർ വരുമ്പോൾ ചരിത്രം വഴിമാറും'' അത്തരത്തിൽ ചരിത്രത്താളുകളിൽ പൊൻതൂവൽക്കൊണ്ടു പേര് എഴുതിചേർക്കപ്പെട്ട താരമാണ് മെസ്സി. ലോകം മുഴുവൻ ആരാധകരുള്ള  ലയണൽ മെസ്സിയുടെ പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. എതിർതാരത്തെ കിടന്നും മലർന്നും മുട്ടുകുത്തിച്ച മെസ്സിയുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഈ സീസണിൽ ലാലിഗയിലെത്തിയ  എസ്ഡി ഹ്യുയസ്കയെ രണ്ടിനെതിരെ എട്ടു ഗോളുകൾക്ക് ബാഴ്സ തകർത്തപ്പോൾ അതിൽ കളം നിറഞ്ഞു കളിച്ചത്...

മെസ്സി ആരാധകർക്ക് സന്തോഷ വാർത്തയുമായി ഫേസ്ബുക്ക്..

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത. ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് മെസ്സി. മെസ്സിയുടെ കളി ടെലിവിഷനിൽ  ആസ്വദിക്കാൻ കഴിയില്ല എന്ന വാർത്ത ഇന്ത്യൻ ആരാധകരെ കടുത്ത നിരാശയിൽ ആഴ്ത്തിയിരുന്നു. ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള ലാലിഗ ടെലിവിഷനിൽ  കാണാൻ സാധിക്കാത്തതിന്റെ വിഷമത്തിൽ കഴിഞ്ഞവർക്കാണ് സന്തോഷവാർത്ത ലഭിച്ചത്. ഇനി മുതൽ ലാലിഗ ഇന്ത്യക്കാർക്ക് ഫേസ്ബുക്കിലൂടെ ലൈവായി തന്നെ കാണാം...

തീവ്ര പരിശീലനവുമായി മെസിയും ഹൾക്കിനും ; രസകരമായ വീഡിയോ കാണാം

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അർജന്റീനയുടെ ലിയോണൽ മെസ്സി. മിശിഹായെന്നും കാല്പന്തുകളിയിലെ മായാജാലക്കാരെന്നുമൊക്കെ അറിയപ്പെടുന്ന താരത്തിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  തരംഗമായിക്കൊണ്ടിരിക്കുന്നത്. പലപ്പോഴും താരത്തിന്റെ പരിശീലനത്തിന്റെയും മറ്റുമൊക്കെ വീഡിയോകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇത്തവണ മനുഷ്യരോടൊത്തുള്ള കളിയല്ല താരത്തിന്റേതായി പുറത്ത്‌വന്നത് എന്നതാണ് പ്രത്യേകത. വളര്‍ത്തുനായ ഹള്‍ക്കിനൊപ്പമുള്ള മെസിയുടെ  രസകരമായ പന്തുകളിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. എതിര്‍ താരനിരകള്‍ക്ക്...

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5375 പേർക്ക്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5375 പേര്‍ക്ക്. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം...

ക്രിക്കറ്റ് മത്സരത്തിനിടയിലെ വൈറലായ വിവാഹാഭ്യര്‍ത്ഥന; ആ പ്രണയകഥ ഇങ്ങനെ

പലരുടേയും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...

കരുത്താണ് ഈ കരുതല്‍; വൈറലായി ഒരു സ്‌നേഹചിത്രം

കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട് ഒരു വര്‍ഷമായി. മാസങ്ങളേറെയായി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും പല ഇടങ്ങളിലും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. എങ്കിലും...

ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം’കനകം കാമിനി കലഹം’; നിവിൻ പോളി നായകനാകുന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കി

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണി ചിത്രത്തില്‍ നായികയായെത്തുന്നു. കൊവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി....

ഐസിൻ ഹാഷിന് സർപ്രൈസ് ഗിഫ്റ്റ് ഒരുക്കി നയൻതാര; ചിത്രങ്ങൾ

നിഴൽ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങുകയാണ് കുട്ടിത്താരം ഐസിൻ ഹാഷ്. ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയ്ക്കും കുഞ്ചാക്കോ ബോബനും ഒപ്പമാണ് ഐസിൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ സർപ്രൈസ് ആയി...