ദേശീയതലത്തില്‍ ലോങ്ജമ്പില്‍ ചരിത്രംകുറിച്ചിച്ച മലയാളി താരം എം ശ്രീശങ്കര്‍ നാട്ടില്‍ മടങ്ങിയെത്തി. പാലാക്കാട് യാക്കരയിലെ വീട്ടിലെത്തിയപ്പോള്‍ മധുരം നല്‍കിയാണ് ശ്രീശങ്കറിനെ കുടുംബാംഗങ്ങള്‍ വരവേറ്റത്. ദേശീയ സീനിയര്‍ ഓപ്പണ്‍ അത്ലറ്റിക്സ് മീറ്റിലാണ് ലോങ്ജമ്പില്‍ ശ്രീശങ്കര്‍ റെക്കോര്‍ഡ് ഇട്ടത്. ലോങ്ജമ്പില്‍ 8.20 മീറ്ററാണ് താരം കുറിച്ച റെക്കോര്‍ഡ്. വരുന്ന ഒളിംപിക്സ് മത്സരത്തില്‍ സ്വര്‍ണ്ണം ലക്ഷ്യംവെച്ച് മുന്നേറുകയാണ് ശ്രീശങ്കര്‍...
കോമഡി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ എത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് അജു വര്‍ഗീസ്. എന്നാല്‍ പിന്നീട് നായകനായും പ്രതിനായകനായുമെല്ലാം വെള്ളിത്തിരയില്‍ താരം ശ്രദ്ധ നേടി. അജു...