lullaby-to-elephant

ആനയ്‌ക്കൊരു താരാട്ട് പാട്ട്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഒരു ആനയെ താരാട്ടു പാട്ടു പാടി ഉറക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. 'മംഗളം നേരുന്നു' എന്ന ചിത്രത്തിലെ 'അല്ലിയിളം പൂവോ...' എന്നു തുടങ്ങുന്ന ഗാനമാണ് ആനയ്ക്കുവേണ്ടി പാപ്പാന്‍ പാടുന്നത്. മനോഹരമായ താരാട്ടുപാട്ടില്‍ ലയിച്ച് ശാന്തനായിക്കിടക്കുന്ന ആനയെയും വീഡിയോയില്‍ കാണാം. നിരവധി പേരാണ് പാപ്പാന്റെ മനോഹരമായ താരട്ടുപാട്ടില്‍ ലയിച്ചുകിടക്കുന്ന ആനയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. പാട്ടിന്റെ...

Latest News

ഒരിക്കൽപോലും കാലുകൾ നിലത്ത് തൊട്ടില്ല; 768 സ്റ്റെപ്പുകൾ അനായാസം സൈക്കിളിൽ കയറി യുവാവ്, വീഡിയോ

അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....