M T Vasudevan Nair

‘എംടി സാറിനെ കണ്ടു, അദ്ദേഹം എനിക്കായി എഴുതിയ രണ്ടാമൂഴത്തിന്റെ തിരക്കഥ ആദരവോടെ തിരിച്ചേൽപ്പിച്ചു’- വി എ ശ്രീകുമാർ

രണ്ടാമൂഴത്തിന്റെ തിരക്കഥ എം ടി നായരെ തിരികെ ഏൽപ്പിച്ച് വി എ ശ്രീകുമാർ. ഒരുവർഷത്തോളം നീണ്ട നിയമപോരാട്ടത്തിനാണ് ഒടുവിൽ തിരശീല വീണത്. മോഹൻലാലിനെ ഭീമനാക്കി എം ടി യുടെ തിരക്കഥയിൽ വി എ ശ്രീകുമാർ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു രണ്ടാമൂഴം. എന്നാൽ കരാറിൽ പറഞ്ഞിരുന്ന സമയം കഴിഞ്ഞതോടെ എം ടി തിരക്കഥ...

എം ടിയുടെ ‘രണ്ടാമൂഴം’ തിരക്കഥ വി എ ശ്രീകുമാർ തിരികെ നൽകും

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ ഭീമനായി എത്തുന്ന രണ്ടാമൂഴം. എം ടിയുടെ തിരക്കഥയിൽ വി എ ശ്രീകുമാർ സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്ന രണ്ടാമൂഴം, ചിത്രീകരണത്തിന് കാലതാമസം നേരിട്ടതിനെ തുടർന്ന് പ്രതിസന്ധിയിലാകുകയായിരുന്നു. ദീർഘനാളായി തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി വാസുദേവൻ നായരും വി എ ശ്രീകുമാറും നടത്തുന്ന...

‘രണ്ടാമൂഴം നടക്കും; എം ടി യോട് മാപ്പ് ചോദിക്കും’; വി എ ശിവകുമാർ..

രണ്ടാമൂഴം സിനിമയാക്കുന്നതിൽ നിന്നും പിന്മാറിയ തിരക്കഥാകൃത്ത് എം ടി വാസുദേവൻ നായരോട് വിശദീകരണവുമായി സംവിധായകൻ വി എ ശിവകുമാർ. എം ടി സാറിനെ  ചിത്രത്തിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ സാധിക്കാതിരുന്നത് തൻറെ വീഴ്ചയാണെന്നും അതിൽ താൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുമെന്നും സംവിധായകൻ പറഞ്ഞു. മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തർദേശീയ നിലവാരത്തിൽ ചലച്ചിത്രമായി പുറത്തു...

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 3382 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

താരങ്ങളുടെ കൂടിച്ചേരല്‍ എന്ന് ആനന്ദ് മഹീന്ദ്ര; ജാവ ബൈക്കുമായി മറ്റൊരു ബന്ധംകൂടിയുണ്ടെന്ന് പൃഥ്വിരാജ്

താരം കേന്ദ്ര കഥാപാത്രമായെത്തുന്ന കോള്‍ഡ് കേസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. ജാവ ബൈക്കില്‍ ചാരി നില്‍ക്കുന്ന പൃഥ്വിരാജായിരുന്നു ചിത്രത്തില്‍. നിരവധിപ്പേര്‍ ചിത്രത്തിന് കമന്റുമായെത്തി. ഈ ചിത്രം...

ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന തായ് ഗുഹയിലെ ഐതിഹാസിക രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്…

ലോകത്തെ ഭീതിയിലാഴ്ത്തിയ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു. തായ് ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളെയും പരിശീലകരെയും സുരക്ഷാ സേന പുറത്തെത്തിച്ചത് വളരെ സാഹസീകമായായിരുന്നു. അതേസമയം തായ്ലൻഡ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാക്കാനൊരുങ്ങുകയാണ്. ഓസ്കർ...

രാജ്യത്ത് 38,772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38,772 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,31,692 ആയി ഉയർന്നു. ഇന്നലെ മാത്രം കൊറോണ വൈറസ് ബാധിച്ച് 443 പേർ...

ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ കളിക്കാരുടെ പോലും കൈയടി നേടിയ പ്രണയാഭ്യര്‍ത്ഥന- വീഡിയോ

പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...