പ്രശസ്ത ചലച്ചിത്ര സംവിധായകന് തമ്പി കണ്ണന്താനം അന്തരിച്ചു. ഓര്‍മ്മയാകുന്നത് മലയാളികള്‍ക്ക് ഒരുപാട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ്. 'രാജാവിന്റെ മകന്' എന്ന ചിത്രം മലയാളികള്‍ക്ക് മറക്കാനാകില്ല. മോഹന്‍ലാല്‍ എന്ന മഹാനടനെ സൂപ്പര്‍സ്റ്റാര്‍ പദവിലെത്തിക്കുന്നതില് നിസ്തുലമായ പങ്കുവഹിച്ചത് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന് എന്ന ചിത്രം തന്നെയാണ്. ഭൂമിയിലെ രാജാക്കന്മാര്, നാടോടി, മാന്ത്രികം,...
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ ചിത്രം കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം പുരാവസ്തു ഗവേഷകർ. 45,000 വർഷത്തിലേറെ പഴക്കമുള്ള ഗുഹാചിത്രം ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലാണ് കണ്ടെത്തിയത്. ഒരു...