മേഘ്‌നാ രാജിന്റെ ഭർത്താവ് ചിരഞ്ജീവി സർജ അന്തരിച്ചു

ചലച്ചിത്രതാരം മേഘ്ന രാജിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു. 39 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കന്നഡയിൽ ഇരുപതിലധികം....