midhun

കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമില്ല; മനസ്സിലുള്ളത് മറ്റൊരു ആക്ഷൻ ത്രില്ലർ: മിഥുൻ മാനുവൽ

'ആട്', 'ആൻമരിയ കലിപ്പിലാണ്',' അലമാര', ‘ആട് 2’, ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ തുടങ്ങിയ ഫാമിലി എന്റർടൈനർ ചിത്രങ്ങൾക്ക് ശേഷം അഞ്ചാം പാതിരാ എന്ന ത്രില്ലർ ചിത്രവുമായെത്തി പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് അഞ്ചാം പാതിരാ. ഏറെ നിഗൂഢതകൾ നിറച്ചുകൊണ്ട്...

മിഥുനെ സൈക്കിൾ ഓടിപ്പിച്ച് ടിനി ടോം, ടിനിയ്ക്ക് കിടിലൻ പണിയൊരുക്കി കോമഡി ഉത്സവവേദി; രസകരമായ വീഡിയോ കാണാം..

ലോകമെങ്ങുമുള്ള മലയാളികൾ നെഞ്ചിലേറ്റിയ റിയാലിറ്റി ഷോയാണ് കോമഡി ഉത്സവം. അവതരണത്തിലെ വ്യത്യസ്ഥകൊണ്ടും പുതുമകൊണ്ടും മലയാളികളുടെ ഹൃദയം കീഴടക്കിയ മിഥുനും വിധികർത്താക്കളായ ടിനി ടോമും പ്രജോദുമെല്ലാം ഉത്സവ വേദിയ്ക്ക് മുതൽക്കൂട്ടാണ്. കലാകാരന്മാർക്ക് നൽകുന്ന നിറഞ്ഞ പ്രോത്സാഹനവും വ്യത്യസ്തമായ അവതരണവുമാണ് പരിപാടിയെ മലയാളികളുടെ ഇഷ്ട പരുപാടിയായി നിലനിർത്തുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നർമ്മ മുഹൂർത്തങ്ങളുമായി എത്തുന്ന കോമഡി ഉത്സവത്തിന്റെ അണിയറയിലെ ചില തമാശകളാണ് ഇപ്പോൾ...

അങ്ങനെ മിഥുന്റെ ആ അപരനെ കണ്ടെത്തി; കോമഡി ഉത്സവം വൈറൽ വീഡിയോ കാണാം..

കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ ലോകമെങ്ങുമുള്ള മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ മിഥുന് ടിക് ടോക്കുമായി എത്തിയ ഫവാസ് ഫൗസ് എന്ന ചെറുപ്പക്കാരനെയും മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. മിഥുൻ രമേശിന്റെ രൂപ സാദൃശ്യവും ഭാവ പകർച്ചയുമായി എത്തിയ ഫവാസ് കോമഡി ഉത്സവ വേദിയിൽ എത്തിയിരിക്കുകയാണ്. Read also; ‘അവനെത്തി.. മിഥുന്റെ അപരൻ’; മിഥുന് ഇതിലും മികച്ച അപരൻ സ്വപ്നങ്ങളിൽ...

മിഥുൻ പാടി വൈറലാക്കിയ ‘ചിന്ന മച്ച’ ഗാനവുമായി കോമഡി ഉത്സവ വേദിയിൽ എത്തിയ കലാകാരികൾ; വീഡിയോ കാണാം

‘തമിഴ്‌നാട്ടിൽ വൈറലായ മുത്തുപാണ്ടി ശെൽവത്തിന്റെ അടിപൊളി വീഡിയോയുമായി കോമഡി ഉത്സവവേദിയിൽ എത്തിയ മിഥുനെ ആരും മറന്നിട്ടുണ്ടാവില്ല. സോഷ്യല്‍ മീഡിയയില്‍ മിഥുൻ പാടി വൈറലാക്കിയ 'ചിന്ന മച്ച' എന്ന പാട്ടുമായി ഹൃദ്യയും അതുല്യയും കോമഡി ഉത്സവ വേദിയില്‍.. സോഷ്യൽ മീഡിയയിൽ തരംഗമായ കലാകാരികളാണ് ഹൃദ്യയും അതുല്യയും. സംഗീതത്തിന്റെ പുതു സാധ്യതകളെ തിരിച്ചറിഞ്ഞ് മുന്നേറുന്നവരാണ് ഇരുവരും. കേരള കലാമണ്ഡലത്തിൽ ബി...

‘300’ ന്റെ നിറവിൽ കോമഡി ഉത്സവം; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ചില അൺകട്ട് തമാശകളുമായി ഒരു വീഡിയോ…

പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച മലയാളികളുടെ ഇഷ്ട റിയാലിറ്റി ഷോ കോമഡി ഉത്സവം മുന്നൂറ് എപ്പിസോഡുകൾ പിന്നിട്ട് വിജയക്കുതിപ്പിൽ മുന്നേറികൊണ്ടിരിക്കുകയാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നർമ്മ മുഹൂർത്തങ്ങളുമായി എത്തുന്ന കോമഡി ഉത്സവത്തിന്റെ അണിയറയിലെ ചില തമാശകളാണ് 300-ആം എപ്പിസോഡിൽ പ്രേക്ഷകർക്കായി പങ്കുവെക്കുന്നത്. മുന്നണിയിലെ കോമഡികൾ കണ്ട് ചിരിച്ചവർക്ക്  ഇനി പിന്നണിയിലെ ചില Uncut കോമഡികൾ കണ്ട് ചിരിച്ച് മരിക്കാം.... ഫ്ളവേഴ്സ് ചാനൽ സംപ്രേക്ഷണം...

അഞ്ചാം ക്ലാസുകാരന്റെ കത്തിന് മറുപടിയുമായി ക്രിക്കറ്റ് ദൈവം..

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന് എഴുതിയ കത്തിന്  അഞ്ചാം ക്‌ളാസുകാരന് കിട്ടിയ മറുപടിയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മിഥുൻ എം മേനോൻ എന്ന കുട്ടിത്താരം ക്രിക്കറ്റ് ദൈവം സച്ചിന് തന്റെ സ്കൂളിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. ഈ കത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഏതോ ഒരു കുട്ടി സച്ചിന് കത്തെഴുതിയതായും അതിന് മറുപടി കിട്ടിയതായും ഫേസ്ബുക്കില്‍ ഇട്ടത് മിഥുന്റെ...

കോമഡി ഉത്സവ വേദിയിൽ മിഥുന് കിട്ടിയ എട്ടിന്റെ പണി; വൈറൽ വീഡിയോ കാണാം

കോമഡി ഉത്സവ വേദിയിലൂടെ ലോക മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് മിഥുൻ. 'തമിഴ്‌നാട്ടിൽ വൈറലായ മുത്തുപാണ്ടി ശെൽവത്തിന്റെ അടിപൊളി വീഡിയോയുമായി കോമഡി ഉത്സവവേദിയിൽ എത്തിയ മിഥുൻ'...പറയാൻ വാക്കുകളില്ല..  ഉത്സവ വേദിയെ പൊട്ടിച്ചിരിപ്പിച്ച,  മിഥുന് കിട്ടിയ എട്ടിന്റെ പണി കാണാം..

മിഥുന് ഇതിലും മികച്ച അനുകരണം സ്വപ്നങ്ങളിൽ മാത്രം; വൈറൽ വീഡിയോ കാണാം.

കോമഡി ഉത്സവ വേദിയിലൂടെ മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിലെ പ്രിയ താരമായി മാറിയ അവതാരകനാണ് മിഥുൻ. ഇത്തവണ മിഥുന് മികച്ച രീതിയിലുള്ള സ്പോട്ട് ഡബ്ബിങ്ങുമായി എത്തിയിരിക്കുകയാണ് ബേസിൽ എന്ന യുവാവ്. മിഥുൻ തകർത്തഭിനയിച്ച 'വെട്ടം' എന്ന ചിത്രത്തിലെ ഫെലിക്‌സായും, ഉത്സവ വേദിയിലെ അവതാരകനായ മിഥുനായും വേദിയിൽ മികച്ച അനുകരണം കാഴ്ചവെച്ച ബേസിൽ, മലയാള സിനിമയ്ക്ക് തീരാ...

ജനപ്രിയ അവതാരകനായ കോമഡി ഉത്സവ വേദിയിലെ മിഥുനൊപ്പം ഇനി ഫാൻസ്‌ അസോസിയേഷനും

കോമഡി ഉത്സവത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ മിഥുൻ രമേശിന്റെ ഓൾ കേരള ഫാൻസ്‌ അസോസിയേഷൻ  കോമഡി  ഉത്സവ വേദിയിൽ തുറന്ന് കാട്ടി കലാഭവൻ പ്രജോദും ബിജുക്കുട്ടനും. 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ മിഥുൻ നിരവധി സിനിമകളിലൂടെ മലയാളികളുടെ മുന്നിലെത്തി. ഏറെ ജനശ്രദ്ധ ആകർഷിച്ച  ഫ്‌ളവേഴ്‌സ് ടി വിയിലെ കോമഡി ഉത്സവത്തിന്റെ അവതാരകനായി മാറിയ മിഥുൻ ജനപ്രിയ അവതാരകനായി...

Latest News

രാമായണക്കാറ്റേ….; ഗംഭീര ആലാപനവുമായി ഹനൂനയും രാഹുലും

'രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേതങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍കുങ്കുമം പെയ്യൂമീ വേളയില്‍രാഖിബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂരാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ….'; മലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും...