സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ലുക്ക്. രൂപത്തിലും ഭാവത്തിലുമെല്ലാം ബോളിവുഡ് താരങ്ങളെ ഓര്‍മ്മിപ്പിക്കും വിധമാണ് ദുല്‍ഖറിന്റെ പുതിയ മെയ്ക്ക്ഓവര്‍. 'ദ് സോയ ഫാക്ടര്‍' എന്ന ഹിന്ദി ചിത്രത്തിനുവേണ്ടിയാണ് താരത്തിന്റെ രൂപമാറ്റം.
ദുല്‍ഖര്‍ സല്മാന് അഭിനയിക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രം കൂടിയാണ് 'ദ് സോയ ഫാക്ടര്‍'. ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം...
അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ പ്രഭാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. കെജിഎഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് പ്രശാന്ത് നീല്‍ ആണ് ചിത്രത്തിന്റെ സംവിധാനം...