രഞ്ജി പണിക്കരുടെ മകൻ നിഖിൽ വിവാഹിതനായി

അഭിനേതാവും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ മകൻ നിഖിൽ രഞ്ജി പണിക്കർ വിവാഹിതനായി. മേഘ ശ്രീകുമാറാണ് വധു. ആറൻമുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലാണ്....