മാസ്ക് ലോക ജനതയുടെ ഭാഗമായി മാറിക്കഴിഞ്ഞു. ആഗോളമാരിയായി കൊവിഡ് ഭീതി പടർത്തിയപ്പോൾ മുതൽ മാസ്കും സാനിറ്റൈസറുമെല്ലാം ജനങ്ങൾ ഉപയോഗിച്ചുതുടങ്ങി. മാത്രമല്ല, മാസ്കുകളിൽ ഫാഷൻ വൈവിധ്യം വിരിയിച്ച് കാലത്തിനൊത്ത് സഞ്ചരിച്ചുകഴിഞ്ഞു എല്ലാവരും. മനുഷ്യന്റെ കാര്യത്തിൽ മാത്രമല്ല, മൃഗങ്ങളോടും ഈ കരുതൽ ആവശ്യമാണ്. നമ്മൾ മാസ്ക് ധരിച്ച് സുരക്ഷിതരാകുമ്പോൾ മൃഗങ്ങളെയും സംരക്ഷിക്കേണ്ടതുണ്ടെന്ന് ഓർമിപ്പിക്കുകയാണ് ഇക്വഡോറിൽ നിന്നുള്ള...
പ്രേക്ഷകർക്ക് ഒരുപോലെ പ്രിയങ്കരനായ താരമാണ് കുഞ്ചാക്കോ ബോബൻ. അന്നും ഇന്നും മലയാളികളുടെ ചോക്ലേറ്റ് ബോയിയായി ഹൃദയം കീഴടക്കുന്ന കുഞ്ചാക്കോ ബോബൻ വീട്ടിലെത്തിയ ഒരു 'ഗുഡ് ബോയ്'യെ ആരാധകർക്കായി പരിചയപ്പെടുകയാണ്. ചാര നിറമുള്ള ഒരു തത്തയാണ് കുഞ്ചാക്കോ ബോബന്റെ പുതിയ അതിഥി. അപ്പു എന്ന് വിളിക്കുന്ന തത്തയുടെ വിശേഷങ്ങളാണ് താരം ആരാധകർക്കായി പങ്കുവയ്ക്കുന്നത്.
...
വളർത്തുനായ ബെയ്ലിക്കൊപ്പമുള്ള മോഹൻലാലിൻറെ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. സമൂഹമാധ്യമങ്ങളിൽ മോഹൻലാൽ തന്നെയാണ് ബെയ്ലിയെ നെഞ്ചോടു ചേർത്തുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.
താടി നീട്ടി വളർത്തി സോൾട്ട് ആൻഡ് പെപ്പെർ ലുക്കിലാണ് മോഹൻലാൽ ചിത്രങ്ങളിൽ ഉള്ളത്. ലോക്ക് ഡൗൺ സമയത്ത് ചെന്നൈയിലെ വസതിയിലാണ് മോഹൻലാൽ കുടുംബത്തോടൊപ്പം ചിലവഴിച്ചത്.
Read More: ‘സുന്ദരി’മാരായ വിരാടും രോഹിതും ചഹലും; ഇന്ത്യൻ ക്രിക്കറ്റ്...
നായകളുടെ കരുതലും സ്നേഹവും എത്രയാണെന്ന് അവരെ വളർത്തിയവർക്കു മാത്രമേ മനസിലാകൂ. ഇത് മറ്റൊരാളെ പറഞ്ഞു മനസിലാക്കാനോ, വിശ്വസിപ്പിക്കാനോ കഴിയില്ല. ഇത്തരത്തിൽ നായകളുടെ സ്നേഹം ഏറ്റവും അടുത്തറിഞ്ഞ ഒരാളാണ് ഔഡൻ സാൽറ്റ. ഒന്നും രണ്ടുമല്ല 110 നായകൾക്കൊപ്പമാണ് സാൽറ്റയും കുടുംബവും താമസിക്കുന്നത്.
ലോങ്ങ്യേർബൈടൻ എന്ന നഗരത്തിലാണ് സാൽറ്റ താമസിക്കുന്നത്. നായകളെ പാർപ്പിക്കുന്ന സ്ഥലത്തിന് സ്വാൽബർഡ് ഹസ്കി എന്നാണ്...
പൂച്ചകളെ സ്നേഹിക്കുന്നവർക്ക് മാത്രമായി ഒരു മ്യൂസിയം. ഞെട്ടണ്ട സംഗതി സത്യമാണ്. അങ്ങ് ആംസ്റ്റര്ഡാമിലാണ്ഈ വ്യത്യസ്തമായ പൂച്ച മ്യൂസിയം സ്ഥിതി ചെയ്യുന്നതെന്ന് മാത്രം. പൂച്ചകളെ വളരെയധികം ഇഷ്ടപെടുന്ന ബോബ് മേജർ ആണ് ഈ പൂച്ച മ്യൂസിയത്തിന്റെ സ്ഥാപകൻ. കുട്ടിക്കാലത്ത് തനിക്കൊപ്പമുണ്ടായിരുന്ന, താൻ വളരെയധികം സ്നേഹിച്ചിരുന്ന പൂച്ച കുട്ടിയുടെ ഓർമ്മയ്ക്കായാണ് ബോബ് ഈ മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. ജോണ് പെര്പണ്ട് മോര്ഗന് എന്നായിരുന്നു...
സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് ഒരു വീട്ടുടമസ്ഥനും അദ്ദേഹത്തിന്റെ നായക്കുട്ടിയും. ഇരുവരുടെയും സ്നേഹത്തിന് മുന്നിൽ കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. വളർത്തുനായയെ ശാസിക്കാൻ വിളിച്ചതാണ് വീട്ടുടമ എന്നാൽ ശകാരിക്കാൻ വിളിച്ചത് മുതൽ മാപ്പു പറയുകയാണ് നായക്കുട്ടി. കുട്ടികളെ ഉപദേശിക്കുന്നതുപോലെ നായയെ ഉപദേശിക്കുന്ന വീട്ടുടമയും അദ്ദേഹത്തിന് മുന്നിൽ മാപ്പു പറയുന്ന നായയുടെയും രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ...
സ്വന്തം ജീവൻ നൽകിയും വീട്ടുടമസ്ഥയെ രക്ഷിക്കാൻ തയാറായ ടോഡാണ് ഇപ്പോൾ താരമായിരിക്കുന്നത്. പൗള ഗോഡ്വിൻ എന്ന വീട്ടുടമസ്ഥയെയാണ് വിഷ പാമ്പിന്റെ കടിയേൽക്കുന്നതിൽ നിന്നും അവരുടെ നായ ടോഡ രക്ഷിച്ചത്. കഴിഞ്ഞ ദിവസം ഇരുവരും ചേർന്ന് നടത്തിയ യാത്രയിലാണ് പൗളയെ ടോഡ രക്ഷിച്ചത്. ഇരുവരും നടന്നു പോകുന്നതിനിടയിൽ അവിചാരിതമായി ഒരു പാമ്പ് പൗളയുടെ നേരെ വരുകയായിരുന്നു. പാമ്പ് തന്നെ കൊത്തുമെന്ന് ഉറപ്പായി...
കബഡി കബഡി…. ആ വാക്കുകളില് തന്നെ ആവോളമുണ്ട് ആവേശം. കബഡിയുടെ ആവേശം നിറച്ച മാസ്റ്ററിലെ വാത്തി കബഡി ഗാനം ശ്രദ്ധ നേടുന്നു. അനിരുദ്ധ് രവിചന്ദര്-ന്റെ സംഗീതമാണ്...