pravasi

പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ പുറപ്പെടുന്ന വിമാന ജീവനക്കാർക്ക് പരിശീലനം നൽകി ആരോഗ്യവിദഗ്ധർ

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ നാട്ടിലേക്ക് എത്തിക്കുന്നതിനായുള്ള നടപടികൾ പൂർത്തിയായി. നാളെ രാവിലെ പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ കൊച്ചിയില്‍ നിന്നും എയർ ഇന്ത്യ വിമാനം പുറപ്പെടും. അതേസമയം പുറപ്പെടാൻ ഒരുങ്ങുന്ന എയര്‍ ഇന്ത്യ പൈലറ്റ്മാര്‍ക്കും ക്യാബിന്‍ ക്രൂവിനും എറണാകുളം മെഡിക്കല്‍ കോളേജില്‍ പരിശീലനം നല്‍കി....

‘ലോകം മാതൃകയാക്കേണ്ടത് ഈ ഭരണാധികാരിയെ’.. രോഗബാധിതനായ യുവാവിന്റെ മുഴുവൻ ചിലവും ഏറ്റെടുത്ത് ദുബായ് ഭരണാധികാരി

ക്യാൻസർ ബാധിതനായ യുവാവ് ചികിത്സയ്ക്ക് സഹായം തേടിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. യുവാവിന്റെ ചികിത്സാ ചെലവ് മുഴുവന്‍ താന്‍ വഹിക്കാമെന്നാണ് ഷെയ്ഖ് ഹംദാന്‍ മറുപടി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഖലീഫ മുഹമ്മദ് റാഷിദ് ദവാസ് തനിക്ക് ബാധിച്ച രോഗത്തെക്കുറിച്ചും ചികിത്സ...

Latest News

ക്ലാസ്മുറികളെ വിരൽത്തുമ്പിലെത്തിച്ച് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ്

കൊറോണക്കാലത്തെ വിദ്യാഭ്യാസം മാതാപിതാക്കളെയും കുട്ടികളെയും സംബന്ധിച്ച് കൂടുതൽ ആവലാതി നിറഞ്ഞതാണ്.. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ലാസ് മുറികൾ അടച്ചിട്ടതോടെ കുട്ടികളുടെ പഠനം വീടുകളിലെ...

40 മില്യൺ കാഴ്ചക്കാരുമായി ‘മാസ്റ്റർ’ ടീസർ; വിജയ് ചിത്രത്തിനായി കാത്തിരിപ്പോടെ ആരാധകർ

തമിഴകത്തിന്റെ ഇളയദളപതി വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ...

സ്റ്റൈലിഷ് ലുക്കിൽ കൃഷ്ണ ശങ്കർ; ശ്രദ്ധേയമായി ‘കുടുക്ക് 2025’ മോഷൻ പോസ്റ്റർ

നടൻ കൃഷ്ണ ശങ്കർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുടുക്ക് 2025’. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിലെ കൃഷ്ണ ശങ്കറിന്റെ ലുക്കാണ് ഏറെ...

പ്രമുഖതാരങ്ങൾക്കൊപ്പം കാളിദാസും സായി പല്ലവിയും; ആന്തോളജി ചിത്രം പാവ കഥൈകൾ ടീസർ

പ്രമുഖ താരനിരകൾ ഒന്നിക്കുന്ന തമിഴ് ആന്തോളജി ചിത്രം പാവ കഥൈകളുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നാല് ചിത്രങ്ങളാണ് പാവ കഥൈകളിൽ ഒരുങ്ങുന്നത്. സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ്...

‘എത്ര അകലെയാണെങ്കിലും എന്നും കൂടെയുണ്ടാകും’- മകൾക്ക് ജന്മദിനമാശംസിച്ച് നദിയ മൊയ്തു

മലയാളികളുടെ പ്രിയ നായികയാണ് നദിയ മൊയ്‌തു. എൺപതുകളിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന നേടിയ വിവാഹശേഷം ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അഭിനയലോകത്തേക്ക് മടങ്ങിയെത്തിയത്. സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി. കുടുംബവിശേഷങ്ങളെല്ലാം...