വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അരങ്ങേറ്റ മത്സരത്തിൽ അർദ്ധ സെഞ്ച്വറിയുമായി പൃഥ്വിഷാ മുന്നേറുമ്പോൾ ഇന്ത്യയുടെ പ്രതീക്ഷ ഇരട്ടിയാവുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ്. ആദ്യ ഓവറില്‍ ലോകേഷ് രാഹുല്‍ പൂജ്യത്തിന് പുറത്തായ ശേഷം ഒന്നിച്ച പൃഥ്വിഷായും പുജാരയും...