പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ ഭീമനായി എത്തുന്ന രണ്ടാമൂഴം. എം ടിയുടെ തിരക്കഥയിൽ വി എ ശ്രീകുമാർ സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്ന രണ്ടാമൂഴം, ചിത്രീകരണത്തിന് കാലതാമസം നേരിട്ടതിനെ തുടർന്ന് പ്രതിസന്ധിയിലാകുകയായിരുന്നു. ദീർഘനാളായി തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി വാസുദേവൻ നായരും വി എ ശ്രീകുമാറും നടത്തുന്ന നിയമയുദ്ധം ഒടുവിൽ...
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം രണ്ടാമൂഴത്തിൽ നിന്നും എം ടി വാസുദേവൻ നായർ പിന്മാറുന്നതായി റിപ്പോർട്ട്. സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് തിരക്കഥാകൃത്തിന്റെ പിന്മാറ്റത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
ഏഷ്യയിൽ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ പ്രൊഡക്ഷൻ ആയിരിക്കും ആയിരം കോടി മുതൽമുടക്കിൽ മോഹൻലാലിനെ നായകനാക്കി നിർമ്മിക്കുന്ന ഈ ചിത്രമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സംവിധായകൻ...
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം രണ്ടാമൂഴത്തിന്റെ വിശേഷങ്ങളുമായി ഏ ആർ റഹ്മാൻ. 'യോദ്ധ'യ്ക്കു ശേഷം മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് റഹ്മാന്റേത്. 'രണ്ടാമൂഴം' തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന ചിത്രമായിരിക്കുമെന്നാണ് റഹ്മാന്റെ വെളിപ്പെടുത്തല്‍. എം ഡി വാസുദേവൻ തിരക്കഥയൊരുക്കുന്ന ചിത്രം ഏകദേശം 1000 കോടി ബഡ്ജറ്റിലായിരിക്കും ചിത്രീകരിക്കുക.
മോഹൻലാലിന് പുറമെ നിരവധി ഹോളിവുഡ് ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ടാവുമെന്നും...
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം രണ്ടാമൂഴത്തിന്റെ ചിത്രീകരണം 2019 ൽ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ബി ആർ ഷെട്ടി. ഏഷ്യയിൽ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ പ്രൊഡക്ഷൻ ആയിരിക്കും ആയിരം കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രമെന്നും ഷെട്ടി ട്വിറ്ററിൽ കുറിച്ചു.
Yes the big news is here!’Randaamoozham’, the...
ചില സിനിമകൾ അങ്ങനെയാണ് എത്ര കണ്ടാലും മതിവരില്ല.. കഥയോ കഥാപാത്രങ്ങളോ ഡയലോഗുകളോ ചിലപ്പോൾ പാട്ടുകളോ അങ്ങനെ എന്തെങ്കിലുമാകാം ആ ചിത്രത്തെ അത്രമേൽ പ്രിയപ്പെട്ടതാക്കുന്നത്. അത്തരത്തിൽ മലയാളികൾ...