ലോകകപ്പ് സെമിയിലെ മികച്ച പ്രകടനം കാഴ്ചവച്ച് ജഡേജയും പുറത്തേക്ക്. 59 ബോളിൽ നിന്ന് 77 റൺസ് നേടിയാണ് താരം പുറത്തായത്. അതേസമയം 48 ഓവർ പിന്നിടുമ്പോൾ 209 റൺസാണ് ഇന്ത്യക്ക്.കിവീസിനെതിരെ 240 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക്.
ലോകകപ്പ് സെമിയിൽ മോശം പ്രകടനത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷ അർപ്പിച്ച ഓപ്പണർ രോഹിത്ത് ശർമ്മ ഗ്യാലറിയിലേക്ക് മടങ്ങിയതു മുതൽ...
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസം പകർന്ന് ജഡേജ. കളിയിലെ ഇന്ത്യൻ ടീമിന്റെ ആദ്യ അർധ സെഞ്ച്വറിയാണ് ജഡേജയുടേത്. 40 ബോളിൽ നിന്നാണ് താരം ഹാഫ് സെഞ്ച്വറി നേടിയത്. അതേസമയം 42 ഓവർ പിന്നിടുമ്പോൾ 170 റൺസാണ് ഇന്ത്യക്ക്.കിവീസിനെതിരെ 240 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക്.
ലോകകപ്പ് സെമിയിൽ മോശം പ്രകടനത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ക്രിക്കറ്റ് ആരാധകർ ഏറെ...
നവമാധ്യമങ്ങളില്‍ തരംഗമാവുകയാണ് വെസ്റ്റ്ഇന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ജഡേജയുടെ ആഘോഷം. ടെസ്റ്റ് ക്രിക്കറ്റിലെ ജഡേജയുടെ ആദ്യ സെഞ്ചുറിക്കാണ് താരത്തിന്റെ സ്വന്തം തട്ടകമായ രാജ്കോട്ട് ഇന്നലെ സാക്ഷിയായത്. മുപ്പത്തിയേഴ് ടെസ്റ്റ് ക്രിക്കറ്റുകള്‍ കളിച്ചിട്ടുള്ള താരം തന്റെ ആദ്യ സെഞ്ചുറി ആഘോഷമാക്കി.
ബാറ്റു കറക്കിയും വീശിയും ആകാശം നേക്കി നിറഞ്ഞു പുഞ്ചിരിച്ചുമെല്ലാമാണ് ജഡേജ തന്റെ ആദ്യ സെഞ്ചുറി...
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....