Rithuraj

‘ചക്കര മാവിന്റെ കൊമ്പത്തിരിക്കാൻ’ എത്തിയ കുട്ടിക്കുറുമ്പൻ റിഥുകുട്ടൻ; വീഡിയോ കാണാം..

'അത്ഭുത ദ്വീപ്' എന്ന ചിത്രത്തിലെ  'ചക്കര മാവിന്റെ കൊമ്പത്തിരിക്കാൻ..' എന്ന മനോഹരഗാനവുമായി ടോപ് സിംഗർ വേദിയിലെത്തിയ പാട്ടിന്റെ കൊച്ചു കൂട്ടുകാരനാണ് റിഥുരാജ് . തന്റെ സ്വരമാധുര്യം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച കൊച്ചു ഗായകന്റെ പാട്ടുകൾ മലയാളികൾ ഒന്നടങ്കം ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ്. ആലാപന മികവിനൊപ്പം നൃത്തചുവടുകളുമായെത്തുന്ന കുട്ടിക്കുറുമ്പൻ റിഥുവിൻറെ അത്ഭുത പ്രകടനത്തിന് കിട്ടിയ അത്ഭുത സമ്മാനവും വേദിയെ കൂടുതൽ ആവേശഭരിതമാക്കി....

ടോപ് സിംഗർ വേദി കീഴടക്കി പാട്ടിന്റെ കൊച്ചുകൂട്ടുകാരൻ റിഥുമോൻ; വീഡിയോ കാണാം….

അമ്പലക്കര തെച്ചിക്കാകാവിലെ പൂരവുമായെത്തി ടോപ് സിംഗർ വേദിയെ കീഴടക്കിയ കുട്ടിക്കുറുമ്പനാണ് ഋതുക്കുട്ടൻ. ടോപ് സിംഗര്‍ വേദിയിലെത്തിയ പാട്ടിന്റെ കൊച്ചു കൂട്ടുകാരണാണ് ഋതുരാജ്. തന്റെ സ്വരമാധുര്യം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച കൊച്ചു ഗായകൻ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇത്തവണ മമ്മൂട്ടിയുടെ ബ്ലാക്ക് എന്ന ചിത്രത്തിലെ അമ്പലക്കര തെച്ചിക്കാകാവിലെ പൂരമെന്ന ഗാനവുമായാണ് ഈ കുട്ടികുറുമ്പൻ ടോപ് സിംഗർ വേദിയെ കീഴടക്കാൻ എത്തിയത്. വേദിയിലെ വിധികർത്താക്കളുടെയും...

Latest News

“ആരാണീ പാറപൊട്ടിച്ച പാവത്താന്‍”: അയ്യപ്പനും കോശിയും ചിത്രത്തിലെ തകര്‍പ്പന്‍ രംഗം

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് 'അയ്യപ്പനും കോശിയും'. സച്ചിയാണ്...

സ്മിത്തിന്റെ സെഞ്ചുറി മികവില്‍ തകര്‍ത്തടിച്ച് ഓസ്‌ട്രേലിയ; ഇന്ത്യയ്ക്ക് 390 റണ്‍സിന്റെ വിജയ ലക്ഷ്യം

ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും തകര്‍ത്തടിച്ച് ഓസിസ് താരങ്ങള്‍. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത അമ്പത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ 389...

നടനഭാവങ്ങളില്‍ നിറഞ്ഞ് പ്രിയതാരത്തിന്റെ കുട്ടിക്കാല ചിത്രങ്ങള്‍

അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ചലച്ചിത്രതാരം ശോഭന. പലപ്പോഴും താരത്തിന്റെ നൃത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. കൊവിഡ്ക്കാലത്തെ ലോക്ക് ഡൗണ്‍ സമയത്തും തികച്ചും വ്യത്യസ്തമായ ഒരു...

‘അഗസ്ത്യയാണ് രുദ്രയെ രൂറു എന്നു വിളിച്ചു തുടങ്ങിയത്’; മക്കളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവൃത

മലയാള പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് സംവൃത സുനില്‍. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. എന്നാല്‍ 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് രണ്ടാം വരവ് നടത്തുകയും ചെയ്തു...

24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 41,810 പുതിയ കൊവിഡ് കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ ഒരു ദിവസത്തിനിടെ 41,810 പേര്‍ക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 93,92,920 ആയി. ഇവരില്‍ 4,53,956...