ഗാനമേളകളിലൂടെയും നിരവധി പ്രോഗ്രാമുകളിലൂടെയും കോഴിക്കോടിന്റെ ഹൃദയം കീഴടക്കിയ കലാകാരൻ. പാട്ടിന്റെ ലോകത്ത് അത്ഭുതം സൃഷ്ടിച്ച കലാകാരൻ... സദാനന്ദൻ. ഗാനഗന്ധർവൻ യേശുദാസിന്റെ മനോഹര ഗാനങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്ന ഈ കലാപ്രതിഭ ഉത്സവ വേദിയിൽ..
ശാസ്ത്രീയമായി സംഗീതം പഠിക്കാതെ മനോഹരമായ ഗാനങ്ങളിലൂടെ വേദികളെ കീഴടക്കിയ താരം കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള വിത്യസ്ത വേദികളിൽ പാട്ടുകൾ പാടി സംഗീത പ്രേമികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കോമഡി ഉത്സവത്തിലും...
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....