Sara ali khan

പ്രണയകഥയുമായി അക്ഷയ് കുമാറും ധനുഷും സാറ അലിഖാനും

ബോളിവുഡിൽ മൂന്നാം അങ്കത്തിനൊരുങ്ങി ധനുഷ്. ഇത്തവണ അക്ഷയ് കുമാറിനും സാറ അലിഖാനും ഒപ്പമാണ് ധനുഷ് എത്തുന്നത്. 'രാഞ്ജന', 'ഷമിതാഭ്' എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് അഭിനയിക്കുന്നത് 'അത്രൻഗി രേ' എന്ന ചിത്രത്തിലാണ്. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് എ ആർ...

96 കിലോയിൽ നിന്നും സൈസ് സീറോയിലേക്ക്- പഴയ വീഡിയോ പങ്കുവെച്ച് സാറ അലിഖാൻ

ബോളിവുഡിലെ അതിസുന്ദരിയായ താരപുത്രിയാണ് സാറ അലി ഖാൻ. വളരെ ഭംഗിയുള്ള മുഖവും ഒതുങ്ങിയ ശരീരവുമുള്ള സാറ, പക്ഷെ കുറച്ച് കാലം മുൻപ് വരെ ഇങ്ങനെ ആയിരുന്നില്ല. അതിശയിച്ച് പോകുന്ന തരത്തിലുള്ള ശരീര ഭാരവും തടിച്ച പ്രകൃതവുമായിരുന്നു. 96 കിലോയിലധികം ഭാരമുണ്ടായിരുന്ന സാറ സിനിമയിലെത്താനായി 46 കിലോ...

സാറയും തൈമൂറും ഒരുപോലെ; കുട്ടിക്കാല ചിത്രം പങ്കുവെച്ച് സാറ അലി ഖാൻ

ബോളിവുഡ് താര റാണിയാകാനുള്ള ചുവടുവയ്പ്പിലാണ് സാറ അലി ഖാൻ. അച്ഛൻ സെയ്ഫ് അലി ഖാന്റെയും അമ്മ അമൃത സിംഗിന്റെയും പാത പിന്തുടർന്ന് സിനിമയിലെത്തിയ സാറ, ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ്. ഇപ്പോൾ താരം തന്റെ ചെറുപ്പകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ചിത്രം കണ്ടവരെല്ലാം പറയുന്നത് സാറയുടെ തനി...

തൈമൂർ പാവയുമായി സാറ അലി ഖാൻ; ചിത്രങ്ങൾ കാണാം..

സാമൂഹ്യമാധ്യമങ്ങളില്‍ എന്നും താരമാണ് സെയ്ഫ് അലി ഖാന്‍ കരീന ദമ്പതികളുടെ മകന്‍ തൈമൂര്‍. വാര്‍ത്തകളില്‍ പലപ്പോഴും ഇടംപിടിക്കാറുണ്ട് കുഞ്ഞുതൈമൂര്‍. ഈ കുട്ടിത്താരം കഴിഞ്ഞ ദിവസം വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.. തൈമൂറിന്റെ രൂപസാദൃശ്യത്തിലുള്ള പാവയെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തൈമൂര്‍ പാവയെന്ന് പേരിട്ടിരിക്കുന്ന ഈ പാവയ്ക്ക് കുഞ്ഞുതൈമൂറുമായി നല്ല രൂപസാദൃശ്യമുണ്ട്. നിരവധി പേരാണ് തൈമൂര്‍ പാവയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്. ഇപ്പോൾ...

Latest News

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘കുമാരി’; ദുരൂഹത നിറഞ്ഞ മോഷൻ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസ്

നടി ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രമാണ് കുമാരി. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില...

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

കാല്‍പന്തുകളിയിലെ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മറഡോണ അന്തരിച്ചു. അറുപത് വയസ്സായിരുന്നു പ്രായം. ഒന്നര പതിറ്റാണ്ടിലേറെ കാലം മൈതാനത്ത് വിസ്മയങ്ങള്‍ ഒരുക്കിയ മറഡോണയെ ഫുട്‌ബോള്‍ പ്രേമികള്‍ മൈതാനത്തെ ദൈവമായി വിശേഷിപ്പിക്കുന്നു.

‘ഗുരു’വിനും ‘ആദാമിന്റെ മകൻ അബു’വിനും ശേഷം ‘ജല്ലിക്കെട്ട്’ -ഓസ്കാർ എൻട്രിക്ക് ‌ അഭിനന്ദനവുമായി താരങ്ങൾ

93-ാമത് അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ എൻട്രി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ടിനാണ് ലഭിച്ചത്. അമിതാഭ് ബച്ചന്റെ ‘ഗുലാബോ സീതാബോ’ ഉൾപ്പെടുന്ന 27 എൻട്രികളിൽ നിന്നുമാണ് ‘ജല്ലിക്കെട്ട്’ ‘ഇന്റർനാഷണൽ...

ഫ്രീ ഫയർ തീമിൽ മകന് പിറന്നാൾ പാർട്ടി ഒരുക്കി നവ്യ നായർ- ചിത്രങ്ങൾ

മകന്റെ പിറന്നാൾ ആശംസകളിൽ മാത്രമൊതുക്കിയില്ല നടി നവ്യ നായർ. ഒരു സർപ്രൈസ് പിറന്നാൾ ആഘോഷവും മകന് വേണ്ടി നവ്യ ഒരുക്കിയിരുന്നു. മകന് വേണ്ടി ഷൂട്ടർ ഗെയിമായ ഫ്രീ ഫയർ തീമിലാണ്...

ഞങ്ങളുടെ സിംബ; മകന് ഹൃദ്യമായ പിറന്നാൾ ആശംസയുമായി ജെനീലിയയും റിതേഷും

കുടുംബ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും പതിവായി പങ്കുവയ്ക്കാറുള്ള താര ദമ്പതികളാണ് റിതേഷ് ദേശ്‌മുഖും ജെനീലിയ ഡിസൂസയും. റിതേഷ് സിനിമയിൽ സജീവമാണെങ്കിലും ജെനീലിയ മക്കളുടെ കാര്യങ്ങൾക്കായാണ് സമയം മാറ്റിവെച്ചിരിക്കുന്നത്. രണ്ടു മക്കളാണ്...