കൊവിഡ് കാലത്ത് ലോകം തന്നെ മാതൃകയാക്കുകയാണ് മലയാളികളെ. മികച്ച ആരോഗ്യപ്രവർത്തനങ്ങളും കൃത്യമായ നിർദ്ദേശങ്ങളുമെല്ലാം കേരളത്തിൽ ഒരു പരിധിവരെ കൊറോണ വൈറസിന്റെ വ്യാപനം ഇല്ലാതാക്കി. എല്ലാ കാര്യങ്ങളും ഒരു മുഴം മുൻകൂട്ടി ചിന്തിക്കുന്നവരാണ് മലയാളികൾ എന്നാണ് പൊതുവെ പറയാറ്. ഇപ്പോഴിതാ ഓണക്കാലത്തേക്കുള്ള മാസ്കുകളുടെ ചിത്രങ്ങളാണ് സമൂഹമാധ്യങ്ങളിൽ വൈറലാകുന്നത്.
‘ഓണക്കാലത്തേക്കുള്ള മാസ്ക്കുകളുടെ നിർമാണം ആരംഭിച്ചു, അതാണ്...
ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജീവിതം വെബ് സീരീസാകുന്നു.കോണ്ഗ്രസ് എം.പി ശശി തരൂരിന്റെ പുസതകമായ നെഹ്റു: ദി ഇന്വെന്ഷന് ഓഫ് ഇന്ത്യയെ ആസ്പദമാക്കിയാണ് വെബ് സീരീസ് നിര്മ്മിക്കുന്നത്.
ബോളിവുഡ് സംവിധായകന് വിനോദ് തല്വാറാണ് ഈ വെബ് സീരീസിന് പിന്നിൽ. ഒനിര്, ഭാവന തല്വാര് എന്നിവര് ചേർന്നാണ് സീരീസ് നിര്മ്മിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ രൂപകല്പ്പനയില് നെഹ്റു വഹിച്ച പങ്കിനെ...
'ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷന്'.... ഞെട്ടണ്ട ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ വാക്കാണ് ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷന്. ഇംഗ്ലീഷിലെ കടുകട്ടി വാക്കുകളുമായി മലയാളികളെ ഞെട്ടിക്കുന്ന തിരുവനന്തപുരം എം ബി ശശി തരൂരിന്റെ പുതിയ പ്രയോഗമാണ് ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷന്.
പ്രധാന മന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുതിയ ബുക്കിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് നടത്തിയ ട്വിറ്റിലാണ് ശശി തരൂർ ഈ പുതിയ പ്രയോഗം നടത്തിയത്. മൂല്യമോ പ്രാധാന്യമോ ഇല്ലാതെ...
മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രം ഓഗസ്റ്റ് 12ന്...