sunburn

അന്തരീക്ഷതാപം ക്രമാതീതമായി വര്‍ധിച്ചുവരുന്നു; കരുതലോടെ ഇരിക്കാൻ ചില മാർഗങ്ങൾ..

അന്തരീക്ഷതാപം ക്രമാതീതമായി വര്‍ധിച്ചുവരുന്നത്‌ നിരവധി ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകുന്നു. മിക്കയിടങ്ങളിലും സൂര്യതാപമേറ്റുള്ള പൊള്ളലുകള്‍ കണ്ടുതുടങ്ങി. അതുകൊണ്ടുതന്നെ ചൂടുകാലത്ത് ആരോഗ്യസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. പകൽ സമയങ്ങളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നതിനാൽ ഉച്ചക്ക് 12 മണി മുതൽ മൂന്നു മണിവരെ വെയിലത്തുള്ള ജോലികൾ ഒഴിവാക്കുക. വെള്ളം ധാരാളമായി കുടിയ്ക്കുക.വസ്ത്രധാരണത്തിലും ഭക്ഷണത്തിലും പ്രത്യക ശ്രദ്ധ ചെലുത്തുക. ചൂട് കൂടുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്...

പ്രളയത്തിന് പിന്നാലെ കേരളം പൊള്ളുന്നു..

സംസ്ഥാനം പ്രളയത്തിന് പിന്നാലെ കടുത്ത വേനലിലേക്ക് പോകുന്നു.കടുത്ത വെയിലിനെത്തുടർന്ന് കഴിഞ്ഞ ദിവസം വയനാട്ടിൽ രണ്ടുപേര്‍ക്ക് സൂര്യഘാതമേറ്റു. പുറത്ത് ജോലി ചെയ്യവേയാണ് രണ്ടുപേര്‍ക്ക് പൊള്ളലേറ്റത്. മൈലാടി സ്വദേശി ഇസ്മായില്‍, നടവയല്‍ സ്വദേശി ബിജു എന്നിവര്‍ക്കാണ് സൂര്യതാപമേറ്റത്. പൊള്ളലേറ്റ ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രളയം നടന്ന് ആഴ്ചകള്‍ മാത്രം പിന്നിടുമ്പോൾ സംസ്ഥാനത്തെമ്പാടും നദികളും കിണറുകളും വലിയ തോതില്‍ വറ്റിവരളുന്നത്  അത്ഭുതപ്രതിഭാസമാണെന്ന് മന്ത്രി മാത്യു ടി...

Latest News

ബുറെവി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത- ജാഗ്രതാ നിര്‍ദ്ദേശം

ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. ഡിസംബര്‍ 2 ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം കടക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ...

‘എവിടെയായിരുന്നു ഇത്രെയും കാലം’; ഓസ്‌ട്രേലിയന്‍ ഓര്‍മ്മകളില്‍ ഒരു രസികന്‍ ചിത്രവുമായി നവ്യ നായര്‍

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ചലച്ചിത്രതാരം നവ്യ നായര്‍. സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ, കുടുംബ വിശേഷങ്ങളും നൃത്ത വിശേഷങ്ങളുമെല്ലാം താരം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുകയാണ് നവ്യ നായര്‍ പങ്കുവെച്ച ഒരു...

പടവെട്ട് ഡബ്ബിങ് പുരോഗമിക്കുന്നു; വര്‍ക്കിങ് വീഡിയോ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പടവെട്ട്. ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിരവധി താരങ്ങളും...

മാവേലി, മലബാര്‍ എക്‌സ്പ്രസ്സുകള്‍ സര്‍വീസ് പുനഃരാരംഭിക്കുന്നു

കൊവിഡ് പ്രതിസന്ധിമൂലം നിര്‍ത്തിവെച്ച പതിമൂന്നോളം ട്രെയിനുകളുടെ സര്‍വീസ് പുനഃരാരംഭിക്കുന്നു. റെയില്‍വേ ബോര്‍ഡിന്റെ അനുമതി പ്രകാരം മലബാര്‍, മാവേലി എക്‌സ്പ്രസ്സുകളടക്കം പതിമൂന്ന് ട്രെയിനുകള്‍ സര്‍വീസ് പുനഃരാരംഭിക്കും. മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്...

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 3382 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.