The iron lady

ജയലളിതയായി നിത്യ മേനോൻ; രൂപ സാദൃശ്യത്തിൽ ഞെട്ടി ആരാധകർ

ജയലളിതയുടെ ജീവിതം ആസ്പദമാക്കി പ്രിയദർശിനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദി അയൺ ലേഡി'. നിത്യ മേനോൻ പ്രധാന കഥാപാത്രമായി എത്തുന്ന ജയലളിതയുടെ ബയോപിക്കിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ജയലളിതയുടെ രണ്ടാം ചരമ വാർഷികമായ ഡിസംബർ അഞ്ചിനാണ് ചിത്രത്തിന്റെ  പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചത്. പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിലെ നിത്യയുടെ മുഖത്തിന് ജയലളിതയുമായി വളരെയേറെ രൂപ സാദൃശ്യമുണ്ട്. ജയലളിതയെപോലെ വെളുത്ത സാരിയും...

Latest News

ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന തായ് ഗുഹയിലെ ഐതിഹാസിക രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്…

ലോകത്തെ ഭീതിയിലാഴ്ത്തിയ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു. തായ് ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളെയും പരിശീലകരെയും സുരക്ഷാ സേന പുറത്തെത്തിച്ചത് വളരെ സാഹസീകമായായിരുന്നു. അതേസമയം തായ്ലൻഡ്...

രാജ്യത്ത് 38,772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38,772 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,31,692 ആയി ഉയർന്നു. ഇന്നലെ മാത്രം കൊറോണ വൈറസ് ബാധിച്ച് 443 പേർ...

ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ കളിക്കാരുടെ പോലും കൈയടി നേടിയ പ്രണയാഭ്യര്‍ത്ഥന- വീഡിയോ

പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത വീഡിയോ; നിറസാന്നിധ്യമായി മോഹന്‍ലാലും

നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനീഷയുടെ മനസ്സമ്മതം കഴിഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍. മനസ്സമ്മത വീഡിയോയും പുറത്തെത്തി. മോഹന്‍ലാലും പങ്കെടുത്തിരുന്നു ചടങ്ങുകളില്‍. ആന്റണി പെരുമ്പാവൂരിന്റെയും...

ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്; അബിയുടെ മരിക്കാത്ത ഓര്‍മ്മകളില്‍ ഷെയ്ന്‍ നിഗം

മിമിക്രി കലാകാരനായി എത്തി പ്രേക്ഷകശ്രദ്ധ നേടി, നടനായി അതിശയിപ്പിച്ചു. എങ്കിലും കലാഭവന്‍ അബി എന്ന അതുല്യപ്രതിഭയെ മരണം കവര്‍ന്നു. അബിയുടെ ഓര്‍മ്മദിനമാണ് ഇന്ന്. ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് മകന്‍ ഷെയ്ന്‍ നിഗം....