തിയേറ്ററുകളിൽ ഓടിപ്പാഞ്ഞുകൊണ്ടിരിക്കുന്ന തീവണ്ടിയുടെ വിശേങ്ങളാണ് ഇപ്പോൾ മലയാളികളുടെ ഇടയിലെ ചൂടുള്ള ചർച്ചാവിഷയം. അവിചാരിതമായി തീവണ്ടി എന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള വിശേഷങ്ങളുമായി എത്തുകയാണ് അസ്ലാം എന്ന ഒന്നാം ക്ളാസുകാരൻ. ഫെല്ലിനി സംവിധാനം ചെയ്ത ടോവിനോ ചിത്രത്തിൽ ടോവിനോയുടെ സഹോദരിയുടെ പുത്രനായാണ് അസ്ലാം വേഷമിടുന്നത്.
കോഴിക്കോട് ഈസ്റ്റ് ഹിൽ ശ്രെയസിലെ അസ്ലാം കരീമാണ് അപ്രതീക്ഷിതമായി വന്നുചേർന്ന താരപദവിയിൽ സന്തോഷവാനായി ഇരിക്കുന്നത്....
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....