ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടൊവിനോ തോമസ് ചിത്രം 'മറഡോണ' തിയേറ്ററുകളിലേക്ക്. ഇന്ന് തിയേറ്ററുകളിലെത്തുന്ന ചിത്രം നേരത്തെ നിരവധി തവണ റിലീസ് ചെയ്യാൻ ഒരുങ്ങിയെങ്കിലും പിന്നീട് തിയതി മാറ്റുകയായിരുന്നു. എന്നാൽ ചിത്രം വൈകിപ്പിച്ചതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്ന എയ്ഞ്ചൽ എന്ന വെളുത്ത പ്രാവും റാമ്പോ എന്ന നായക്കുട്ടിയുമാണ് ചിത്രത്തിന്റെ റിലീസിങ് തിയതി വൈകിപ്പിക്കാൻ...
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....