ജമ്മൂ കാശ്മീരിലെ ഉറിയില്‍ നടന്ന ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് 'ഉറി; ദ് സര്‍ജിക്കല്‍ സ്ട്രൈക്ക്. തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ഈ ചിത്രം നേടിയത്. ഉറി; ദ് സര്‍ജിക്കല്‍ സ്ട്രൈക്ക് വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. കാര്‍ഗില്‍ വിജയദിവസമായ ജൂലൈ 26 നായിരിക്കും ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുക. മഹാരാഷ്ട്രയിലെ അഞ്ഞൂറോളം തീയറ്ററുകളില്‍ ഉറി; ദ്...
ജമ്മൂ കാശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി നിര്‍മ്മിക്കുന്ന ചിത്രം 'ഉറി'യുടെ ട്രെയ്ലർ പുറത്തിറങ്ങി. ഭീകരാക്രമണത്തിന്റെ ഹൃദയം പിളർക്കുന്ന രംഗങ്ങളുമായി ചിത്രീകരിച്ച സിനിമയുടെ ട്രെയ്ലർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ആദിത്യ ധര് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നതും ആദിത്യ...
ജമ്മൂ കാശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി നിര്‍മ്മിക്കുന്ന ചിത്രം 'ഉറി'യുടെ ടീസര്‍ പുറത്തിറങ്ങി. ആദിത്യ ധര് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നതും ആദിത്യ തന്നെയാണ്. വിക്കി കൗശലാണ് ഉറിയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യാമി ഗൗതം, കൃതി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 2019 ജനുവരി 11 ന്...
കബഡി കബഡി…. ആ വാക്കുകളില്‍ തന്നെ ആവോളമുണ്ട് ആവേശം. കബഡിയുടെ ആവേശം നിറച്ച മാസ്റ്ററിലെ വാത്തി കബഡി ഗാനം ശ്രദ്ധ നേടുന്നു. അനിരുദ്ധ് രവിചന്ദര്‍-ന്റെ സംഗീതമാണ്...