Uruvashi

ചിരിനിറച്ച് ഉർവശി; ‘വരനെ ആവശ്യമുണ്ട്’ സിനിമയിലെ ഒരു കോമഡി രംഗം

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മാതാവായും എത്തിയ ചിത്രത്തിലെ മനോഹരമായ ഓരോ രംഗങ്ങളും സോഷ്യൽ മീഡിയയിലും വൈറലാകുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രസകരമായ രംഗം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ. മലയാളികളുടെ പ്രിയതാരം ഉർവശിയും...

പ്രേക്ഷക ഹൃദയം കീഴടക്കി ഒരു ഉമ്മയും മകനും; ‘എന്റെ ഉമ്മാന്റെ പേരി’ലെ പുതിയ പാട്ട് കാണാം..

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘എന്റെ ഉമ്മാന്റെ പേര്’ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ക്രിസ്തുമസ് റിലീസായി പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ലക്നൗവിന്റെ ഭംഗി വരച്ചുകാണിക്കുന്ന  ചിത്രത്തിലെ പുതിയ ഗാനമാണ് ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നത്.. തികച്ചും വിത്യസ്തമായ ലുക്കില്‍ മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും ഉർവശ്ശിയും പ്രത്യക്ഷപ്പെടുന്ന...

ടിക് ടോക്കിൽ താരമായി മനോജ് കെ ജയന്റേയും ഉർവ്വശിയുടെയും മകൾ ; വൈറൽ വീഡിയോ കാണാം..

വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് ഉർവ്വശിയും മനോജ് കെ ജയനും. ഇരുവരുടെയും മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയുടെ ഡബ്‌സ്‌ മാഷാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അഭിനയലോകത്ത് നിറഞ്ഞ് നിൽക്കുന്ന താരങ്ങളുടെ മകൾ കിടിലൻ ഡബ്‌സ്മാഷുമായി രംഗത്തെത്തുമ്പോൾ നിരവധി ആളുകളാണ് താരപുത്രിക്ക് ആശംസകളുമായി എത്തുന്നത്. ഉർവശിയുടെയും, കല്പനയുടെയും, ദിലീപിന്റെയും നസ്രിയയുടെയും നിവിൻ പോളിയുടേതുമടക്കം നിരവധി സിനിമ താരങ്ങൾക്കാണ് തേജാലക്ഷ്മി...

Latest News

കൂൾ ലുക്കിൽ മനംകവർന്ന് നയൻ‌താര- മനോഹര ചിത്രങ്ങൾ

തെന്നിന്ത്യൻ താരറാണിയായ നയൻ‌താര അഭിനയത്തിന്റെ കാര്യത്തിലും സ്റ്റൈലിന്റെ കാര്യത്തിലും നയൻ‌താര വിട്ടുവീഴ്ച ചെയ്യാറില്ല. തമിഴകത്ത് തിരക്കിലാണെങ്കിലും മലയാളത്തിലും ഇടവേളകളിൽ വേഷമിടാറുണ്ട് താരം. ഇപ്പോഴിതാ,...

വിക്രമും മകൻ ധ്രുവും ആദ്യമായി ഒന്നിക്കുന്ന സിനിമ ചിത്രീകരണം ആരംഭിക്കുന്നു

വിക്രവും മകൻ ധ്രുവും ഒന്നിച്ചെത്തുന്ന ചിത്രം ഫെബ്രുവരിയിൽ ചിത്രീകരണത്തിന് ഒരുങ്ങുന്നു. അജയ് ജ്ഞാനമുതുവിനൊപ്പം 'കോബ്ര' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയാലുടൻ മകനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാർത്തിക്...

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവിഡ്; 5820 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365,...

‘ഇതൊരു നീണ്ട യാത്രയുടെ തുടക്കമാകട്ടെ’- ആന്റണി പെരുമ്പാവൂരിന്റെ മകൾക്കും ഭാവിവരനും ആശംസയുമായി മോഹൻലാൽ

ആന്റണി പെരുമ്പാവൂരിന്റെ മകൾ ഡോ. അനിഷയ്ക്കും പ്രതിശ്രുത വരനും ആശംസകളറിയിച്ച് മോഹൻലാൽ. വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ ഇവർക്ക് ആശംസ അറിയിച്ചത്. 'അനിഷയ്ക്കും എമിലിനും ആശംസകൾ..നിങ്ങളുടെ ഹൃദയത്തിന്...

മക്കളെ ചേർത്തുപിടിച്ച് സ്നേഹ; മനോഹര കുടുംബചിത്രം

സിനിമാ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. സമൂഹമാധ്യമങ്ങളിൽ സജീവമായ സ്നേഹ കുടുംബചിത്രങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് സ്നേഹിക്കും പ്രസന്നയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ആദ്യാന്ത എന്നാണ് മകൾക്ക് നൽകിയ...