അനുകരണത്തിലെ വ്യത്യസ്ഥതയും സംസാരത്തിലെ നിഷ്ക്കളങ്കതയും കൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ കലാകാരനാണ് ജയിംസ് ദേവസ്സി. നിരവധി തവണ കോമഡി ഉത്സവ വേദിയിൽ കിടിലൻ പ്രകടനവുമായി എത്തിയ താരമാണ് ജയിംസ്. നിരവധി താരങ്ങൾക്ക് അനുകരണവുമായി എത്തിയ ജയിംസിന് കോമഡി ഉത്സവ വേദിയിലെ പ്രകടനത്തിലൂടെ ഷോർട്ട് ഫിലിമിൽ അഭിനയിക്കാനും അവസരം ലഭിച്ചു.
ജയറാം, എൻ എഫ് വർഗീസ്, ഇന്നസെന്റ്, സിദ്ധിഖ് തുടങ്ങി നിരവധി...
നർമ്മം കലർത്തിയുള്ള സംസാര രീതിയിലൂടെ ചലച്ചിത്രപ്രേമികളുടെ ഇഷ്ടതാരമായി മാറിയതാണ് ധർമ്മജൻ ബോൾഗാട്ടി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചുകഴിഞ്ഞു ധർമ്മജൻ. എന്തിലും ഏതിലും...