ദിലീഷ് പോത്തൻ മുഖ്യകഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘വാരികുഴിയിലെ കൊലപാതക’ത്തിലെ പുതിയ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ലാൽ ബഹദൂർ ശാസ്ത്രിക്ക് ശേഷം രാജേഷ് മിഥില സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്ന വാരികുഴിയിലെ കൊലപാതകം സെപ്റ്റംബർ ഏഴിന് തിയേറ്ററുകളിലെത്തും. ടെയ്ക്ക് വണ്‍ എന്റര്‍ടൈമെന്റസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ദിലീപ് പോത്തനോടൊപ്പം അമിത് ചക്കാലക്കല്‍, ലാല്‍, ഷമ്മി തിലകന്, സുധീ കോപ്പ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സംഗീത സംവിധായകന് മെജോ...
കലാലയ ജീവിതവും നഷ്ട പ്രണയങ്ങളുടെ നൊമ്പരവുമൊക്കെ സമ്മാനിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രമായ ക്ലാസ്മേറ്റ്സ് പിറന്നിട്ട് 14 വർഷങ്ങൾ പിന്നിട്ടു. 2006 ആഗസ്റ്റ് 25...