താര സുന്ദരി എമി ജാക്സൺ വിവാഹിതയാകുന്നു

February 23, 2018

പ്രശസ്ത നടിയും ബ്രിട്ടീഷ് മോഡലുമായ എമി ജാക്സൺ വിവാഹിതയാകുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ബ്രിട്ടിഷുകാരനായ ജോർജിനെയാണ് എമി തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തിരിക്കുന്നത്. നേരെത്തെ പ്രണയദിനത്തിൽ ഇരുവരും ചേർന്നുള്ള ചിത്രം എമി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു. ഈ  വർഷം മധ്യത്തിൽ താരത്തിന്റെ വിവാഹം ഉണ്ടാകുമെന്നാണ് എമി ജാക്സണുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 യാണ് എമി ജാക്സന്റെ റിലീസിനൊരുങ്ങുന്ന പുത്തൻ ചിത്രം.

The look of sheer joy after making it down the kids slope. G was not impressed ?

A post shared by Amy Jackson (@iamamyjackson) on

A post shared by Amy Jackson (@iamamyjackson) on