ജയറാമിനെ സാക്ഷിയാക്കി ജയിംസിന്റെ കിടിലൻ സ്പോട്ട് ഡബ്ബിങ്; വൈറൽ വീഡിയോ കാണാം

February 6, 2018

കോമഡി ഉത്സവത്തിന്റെ സ്വന്തം ജയിംസിന്റെ മറ്റൊരു കിടിലൻ പ്രകടനം.  ഇത്തവണ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം ജയറാമിനെ സാക്ഷിയാക്കിയാണ് ജെയിംസ് തന്റെ അനുകരണ മികവ് പൂർണമായും പ്രകടമാക്കുന്നത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിൽ ജയറാം അവിസ്മരണീയമാക്കിയ ഇമോഷണൽ സീൻ അതേ വികാര തീവ്രതയോടെ ജെയിംസ് സ്പോട്ട് ഡബ്ബ് ചെയ്യുന്നു. സ്വന്തം രംഗത്തിനു ഒറിജിനലിനോളം പോന്ന മികവോടെ ഡബ്ബിങ്ങ് നടത്തുന്ന ജയിംസിന്റെ പ്രകടനം കണ്ട് സാക്ഷാൽ ജയറാം തന്നെ അത്ഭുതപ്പെടുന്നു. പ്രകടനം കാണാം..